Saturday, December 3, 2016
Tags Posts tagged with "prakash karat"

Tag: prakash karat

കേന്ദ്രകമ്മിറ്റിയില്‍ വി എസിനെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കും: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന്‍ പിബി കമീഷന്‍ തീരുമാനമെടുക്കുന്നത് വരെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വി എസ് ആലപ്പുഴയില്‍ നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള കാര്യങ്ങള്‍ പി...

പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ച പ്രമേയം റദ്ദാക്കണമെന്ന് വി എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. തനിക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം റദ്ദാക്കണമെന്ന നിലപാട് വി എസ് കാരാട്ടിനോട് ആവര്‍ത്തിച്ചു. പ്രമേയം...

ഡല്‍ഹിയില്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു പാര്‍ട്ടികള്‍ മത്സരിക്കാത്ത സീറ്റുകളിലായിരിക്കും എഎപിയെ പിന്തുണയ്ക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇടതു സഖ്യം ശക്തിപ്പെടുത്തണം...

ഷാര്‍ലി ഹെബ്ദോ ഇസ്‌ലാമിനെ പരിഹസിക്കുന്ന വാരിക: പ്രകാശ് കാരാട്ട്

കോഴിക്കോട്: കുപ്രസിദ്ധമായ ഷാര്‍ലി ഹെബ്ദോ വാരികയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വാരിക സമീപകാലത്തായി ഇസ്‌ലാമിനെ പരിഹസിക്കുകയാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വാരികയ്‌ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ രാഷ്ട്രീയത്തെകുറിച്ചാണ്...

രാജ്യത്തെ മത പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ്; പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി; പുതിയ മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ആര്‍ എസ് എസ് ആണെന്നും പ്രകാശ് കാരാട്ട പറഞ്ഞു.

ക്രിസ്റ്റി ഫെര്‍ണാണ്ടസിന് കാരാട്ടിന്റെ പിന്തുണ

ന്യൂഡല്‍ഹി: എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പിന്തുണച്ച് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് കാരാട്ട് പറഞ്ഞു....

മൂന്നാം മുന്നണി സര്‍ക്കാറുണ്ടാക്കും: കാരാട്ട്

ലുധിയാന: മൂന്നാം മുന്നണി ഇത്തവണ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യത്ത് ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ തരംഗമാണ് നിലനില്‍ക്കുന്നത്. ഇത് മൂന്നാം മുന്നണിക്ക് ഗുണമാകും. ഇത്തവണ...

മോഡിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥി വേണമെന്ന് കാരാട്ട്

ന്യൂഡല്‍ഹി: വാരണാസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥി വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. യോജിച്ച സ്ഥാനാര്‍ത്ഥിയെ ഉടന്‍ കണ്ടെത്തണം. വാരണാസിയിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും...

ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ എ പി) യില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസും ബി ജെ പിക്കും...