Monday, December 5, 2016
Tags Posts tagged with "PP USTHAD"

Tag: PP USTHAD

പി പി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

പ്രമുഖ സുന്നീ പണ്ഡിതനും സംഘാടകനും എഴുത്തുകാരനുമായിരുന്ന പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്നു. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ക്രമീകരിച്ച, പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്ന നേതാവായിരുന്നു പി...

പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അനുസ്മരണം ഇന്ന്

കോങ്ങാട്: മദ്‌റസ പ്രസ്ഥാനത്തിന് മാര്‍ഗദര്‍ശകനും വഴികാട്ടിയും സുന്നി സംഘടനാ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മുമ്പേ നടന്നു പോയ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ - പാറന്നൂര്‍ അവര്‍കളുടെ ഒന്നാം അനുസ്മരണ സെമിനാര്‍...

എസ് എം എ ജില്ലാ ജാഗ്രതാ സമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും

മലപ്പുറം: എസ് എം എ ജില്ലാ ജാഗ്രതാ സമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും അടുത്ത മാസം ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍...

പാറന്നൂര്‍ പി പി ഉസ്താദ് അനുസ്മരണവും ഖതമുല്‍ ഖുര്‍ആനും നാളെ

തൃശൂര്‍: ജില്ലാ സുന്നി ജംഇയത്തുല്‍ മുഅല്ലിമീനും എസ് എം എയും സംയുക്തമായി നടത്തുന്ന പാറന്നൂര്‍ പി പി ഉസ്താദ് അനുസ്മരണവും ഖത്തമുല്‍ ഖുര്‍ആനും നാളെ ഉച്ചക്ക് 2.30ന് തൃശൂര്‍ ഖാസി ഹൗസില്‍ നടക്കും....

പി പി ഉസ്താദ് അനുസ്മരണ സമ്മേളനം ഇന്ന്

പനമരം: എസ് എം എ സ്ഥാപക സെക്രട്ടറി പാറന്നൂര്‍ പി പി മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം ഇന്ന് പനമരം കമ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് സമസ്ത ജില്ലാ പ്രസിഡന്റ് പി...

ഓര്‍മകളില്‍ ജീവിക്കുന്ന പി പി ഉസ്താദ്

 ''ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന്റെ മറവില്‍ സുന്നത്ത് ജമാഅത്തിനെ പൊതുജനമധ്യേ താറടിക്കാനും ശൈഖുനാ കാന്തപുരത്തെ ജയിലിലടക്കാനും ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അവരോടായി പറയട്ടെ, പതിനായിരക്കണക്കിന് മയ്യിത്തുകളുടെ മുകളില്‍ ചവിട്ടിയല്ലാതെ കാന്തപുരത്തിന്റെ രോമം തൊടാന്‍ സാധിക്കുകയില്ല.'' ആയിരങ്ങളുടെ തക്ബീര്‍...

പി പി ഉസ്താദ് അനുസ്മരണവും മഹല്ല് സംഗമവും

കൊടുവള്ളി: പി പി ഉസ്താദ് അനുസ്മരണവും മഹല്ല് സംഗമവും മെയ് നാലിന് സൗത്ത് കൊടുവള്ളിയില്‍ നടക്കും. എസ് എം എ കൊടുവള്ളി റീജ്യനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ സയ്യിദ് ടി...