Thursday, December 8, 2016
Tags Posts tagged with "pp thankachan"

Tag: pp thankachan

ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം കേരള കോണ്‍ഗ്രസ്  രാജി വെയ്ക്കണം: പിപി തങ്കച്ചന്‍

കൊച്ചി: ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം കേരള കോണ്‍ഗ്രസ് രാജി വെയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ ബന്ധം തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിടാനുള്ള...

ജിഷയുടെ മരണം;ആരോപണങ്ങള്‍ നിഷേധിച്ച് പി പി തങ്കച്ചന്‍

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി...

വെള്ളാപ്പള്ളിക്കൊപ്പം പോയ രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് പി പി തങ്കച്ചന്‍

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന് വേണ്ടി ജാമ്യ ഹരജി നല്‍കിയ ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇക്കാര്യത്തില്‍ മറ്റു...

മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് പി പി തങ്കച്ചന്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഗൂഢാലോചന യു ഡി എഫിന് അകത്തു നിന്നാണോ പുറത്തു നിന്നാണോ എന്ന് പിന്നീട് വ്യക്തമാക്കാമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തല്‍കാലം മുഖ്യമന്ത്രിയെ...

തര്‍ക്കങ്ങളില്ലാതെ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും: തങ്കച്ചന്‍

തിരുവനന്തപുരം: ഘടകക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍. അടുത്ത മാസം ആറിന് എറണാകുളത്ത് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരും. തിരഞ്ഞെടുപ്പിനുള്ള പ്രകടന...

മുന്നണി ഒറ്റക്കെട്ടെന്ന് പിപി തങ്കച്ചന്‍

തിരുവനന്തപുരം: മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും തോമസ് ഉണ്ണിയാടനെ പുതിയ ചീഫ് വിപ്പായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി....

എല്‍ഡിഎഫിലെ ചില കക്ഷികള്‍ക്ക് യുഡിഎഫിലേക്ക് വരാന്‍ മോഹമെന്ന് തങ്കച്ചന്‍

തിരുവനന്തപുരം: എല്‍ ഡി എഫിലെ ചില കക്ഷികള്‍ക്ക് യുഡിഎഫിലേക്ക വരാന്‍ മോഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇതേകുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

മദ്യ നയം: ഘടക കക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി പിപി തങ്കച്ചന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് ഘടക കക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ രംഗത്ത്. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്തിറങ്ങിയാല്‍ മറ്റൊരു നിലപാടുമെന്ന മനോഭാവം ശരിയല്ല. എത്ര ഉന്നത...

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം രണ്ട് ദിവസത്തിനകം: തങ്കച്ചന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിപി തങ്കച്ചന്‍.നിലവിലെ സാഹചര്യത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം...