Saturday, July 22, 2017
Tags Posts tagged with "power"

Tag: power

വൈദ്യുതി ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഇനി നിരക്ക് കുറയും

ന്യൂഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കുന്ന പദ്ധതിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആലോചിക്കുന്നത്. സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യത കുറവുള്ളതിനാലാണ് ഊര്‍ജ...

എക്‌സ്‌ഹോസ്റ്റ് ഫാനില്‍ നിന്ന് വൈദ്യുതി

ചേര്‍ത്തല: ടെറസിലെ എക്‌സ്‌ഹോസ്റ്റ് ഫാനില്‍ നിന്ന് ഇനി വൈദ്യുതി ഉത്പാദിപ്പിക്കാം. നിരവധി കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധേയനായ കെ എസ് ഇ ബി യുവ എന്‍ജിനീയര്‍ കെ സി ബൈജുവാണ് പുതിയ ഉപകരണവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ...

ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് വീതം എല്‍ ഇ ഡി ബള്‍ബുകള്‍...

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് എല്‍ ഇ ഡി ബള്‍ബുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസം ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് വീതം ബള്‍ബുകള്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് പകുതി...

2019നുള്ളില്‍ രാജ്യം മുഴുവന്‍ വൈദ്യുതിയെത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2019നുള്ളില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ മുന്നേറ്റം ഈ നേട്ടത്തിന് നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു....

വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്നു

കോഴിക്കോട്: വൈദ്യുതി വിതരണരംഗത്ത് കോഴിക്കോട് സമൂല മാറ്റത്തിന് ഒരുങ്ങുന്നു. പ്രസരണ-വിതരണ-വാണിജ്യ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി മുഴുവന്‍ ഉപഭോക്താക്കള്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജ വികസനപരിഷ്‌ക്കരണ പദ്ധതിയാണ്...

ഊര്‍ജ സംരക്ഷണത്തിന് വൈദ്യുതി ബോര്‍ഡിന്റെ ‘ലാഭപ്രഭ’

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണത്തിന് 'ലാഭപ്രഭ' എന്ന പുതിയ കര്‍മ പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. പദ്ധതി പ്രകാരം വീടുകളിലെ വൈദ്യുതി ഉപഭോഗം നിലവിലുള്ളതിനേക്കാള്‍ കുറച്ചാല്‍ അത്ര യൂനിറ്റിന്റെ പകുതി വില തിരികെ ലഭിക്കും....
Advertisement