Tuesday, December 6, 2016
Tags Posts tagged with "population in india"

Tag: population in india

ജനസംഖ്യ: ‘2050 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും’

ലണ്ടന്‍: 2050 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് പഠനം. ആഗോള ജനസംഖ്യ 9.7 ബില്യനായി 2050 ല്‍ വര്‍ധിക്കുമെന്നും ഇപ്പോള്‍ 7.1 ബില്യനാണെന്നും ഫ്രഞ്ച് സംഘത്തിന്റെ പഠനത്തില്‍ പറയുന്നു....

2028ല്‍ ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കും: യു എന്‍

ഐക്യരാഷ്ട്ര സഭ: ജനസംഖ്യയില്‍ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. 2028 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 145 കോടി കവിയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത മാസത്തോടെ ലോക...