Tuesday, May 30, 2017
Tags Posts tagged with "pope"

Tag: pope

മിനാ ദുരന്തം: മാര്‍പ്പാപ്പ അനുശോചിച്ചു

ന്യൂയോര്‍ക്ക്: പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദു:ഖം രേഖപ്പെടുത്തി. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയിലായുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. പ്രാര്‍ത്ഥനയില്‍ താനും ചേരുന്നതായി മാര്‍പ്പാപ്പ അറിയിച്ചു. മിനാ ദുരന്തത്തില്‍...

തീവ്രവാദത്തെ ഇസ്‌ലാമുമായി ചേര്‍ക്കുന്നത് ശരിയല്ല: മാര്‍പ്പാപ്പ

അങ്കാറ: തീവ്രവാദത്തെ മുസ്‌ലിം നേതാക്കള്‍ ശക്തമായി എതിര്‍ത്ത് മുന്നോട്ടവരണമെന്ന് പോപ്പ് ഫ്രാന്‍സിസ് രണ്ടാമന്‍. തീവ്രവാദത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ല. വളരെ ചെറിയ വിഭാഗം ചെയ്യുന്ന നീചപ്രവൃത്തിക്ക് ഒരു മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. മുസ്‌ലിം...

ബാലപീഡനം: മുന്‍ പോപ്പ് പുറത്താക്കിയത് 400 വൈദികരെ

വത്തിക്കാന്‍: ബാലപീഡനത്തിന് മുന്‍ പോപ്പ് പുറത്താക്കിയത് 400 വൈദികരെ. ബെനഡിക്ട് 16ാമന്‍ മാര്‍പ്പാപ്പയാണ 2011, 2012 വര്‍ഷങ്ങളില്‍ ഇത്രയേറെ വൈദികരെ പുറത്താക്കിയത്. 2008 - 2009ല്‍ ഇതേ കുറ്റത്തിന് പുറത്താക്കിയവരുടെ എണ്ണം 179...

ഭ്രൂണഹത്യ വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ രോഗ ലക്ഷണമെന്ന് പോപ്പ്

വത്തിക്കാന്‍: വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഭീതിജനകമായ രോഗ ലക്ഷണമാണ് ഭ്രൂണഹത്യയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭ്രൂണഹത്യക്കെതിരെ ശക്തമായ വിമര്‍ശനവുമായി മാര്‍പാപ്പ രംഗത്തെത്തിയത്. ഭ്രൂണഹത്യ മാനുഷിക മൂല്യങ്ങളെ ഇകഴ്ത്തുന്നതാണ്. മുമ്പ് ഭ്രൂണഹത്യയെ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭയുടെ   266ാംമത്തെ മാര്‍പ്പയായി പോപ്പ് ഫ്രാന്‍സിസ് ഔദ്യോഗിക സഥാനാരോഹണം ചെയ്തു . സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്ര്‌ത്യേകം തയ്യാറാക്കിയ വേദിയിലാണ് സഥാനാരോഹണ ചടങ്ങ് നടന്നത്‌. ദിവ്യബലിയില്‍ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മ്മികരായി. ലത്തീന്‍...

പാവങ്ങള്‍ക്കായി നിലകൊള്ളാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കന്‍ സിറ്റി:പാവപ്പെട്ടവര്‍ക്കായി നിലകൊള്ളണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗതികള്‍ക്കായി ജീവിച്ച അസീസിയ്യയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര്

ഫ്രാന്‍സിസ് ഒന്നാമന്‍ ഫുട്‌ബോളിന്റെയും പാപ്പ

ബ്യൂണസ്‌ഐറിസ്: സിസ്റ്റെയിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനയിലെ സാന്‍ ലോറെന്‍സോ ക്ലബ്ബിന്റെ അണിയറക്കാരും കളിക്കാരും ആരാധകരും അറിഞ്ഞിരുന്നില്ല-അത് തങ്ങളുടെ സ്വന്തം പാപ്പയുടെ വരവാണെന്ന്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ ജോര്‍ജ് മരിയോ...

ജോര്‍ജ് മാരിയോ ബര്‍ഗോലിയോ പുതിയ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: 1300 വര്‍ഷങ്ങള്‍ക്കു ശേഷം കത്തോലിക്കാ സഭക്ക് യൂറോപ്പിന് പുറത്ത് നിന്നുള്ള അധിപന്‍. പുതിയ മാര്‍പാപ്പയായി ലാറ്റിനമേരിക്കക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോലിയോ തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് രൂപതാ അധ്യക്ഷനാണ്...

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് തുടങ്ങും

വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ സമീപമുള്ള സിസ്റ്റൈന്‍ ചാപ്പലിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ യോഗം ചേര്‍ന്നാണ് പുതിയ...

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ചൊവ്വാഴ്ച തുടങ്ങും

വത്തിക്കാന്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചൊവ്വാഴ്ച ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കോണ്‍ക്ലേവ് ചേരാന്‍ ഔദ്യോഗികമായി തീരുമാനിച്ചത്. വോട്ടവകാശമുള്ള 115...