Tuesday, December 6, 2016
Tags Posts tagged with "pooram"

Tag: pooram

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: പ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറിയത്. ഉച്ചയ്ക്ക് 12 നു പാറമേക്കാവ് ക്ഷേത്രത്തിലും രാവിലെ 11.30 നും 12 നും ഇടയില്‍ തിരുവമ്പാടി ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന്...

ചിനക്കത്തൂര്‍ പൂരം; സുരക്ഷക്ക് അഞ്ഞൂറോളം പോലീസുകാര്‍

ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിന് സുരക്ഷ ഒരുക്കാനും സുഗമമായി നടത്തുന്നതിനും അഞ്ഞൂറോളം പോലീസുകാരുടെ സേവനം ഏര്‍പ്പെടുത്തും. ദേശപൂരങ്ങളുടെ എഴുന്നള്ളിപ്പിനൊപ്പം ഒരു എഎസ്‌ഐ ഉള്‍പ്പെടെ പത്തു പോലീസുകാരുടെ സേവനമുണ്ടാകും. ആനപൂരം കാവുപറമ്പില്‍ നിരക്കുന്നതുമുതല്‍ ഇരുചേരികളിലും മുഴുവന്‍ സമയവും...