Thursday, December 8, 2016
Tags Posts tagged with "ponmala"

Tag: ponmala

സ്‌നേഹവും പാരസ്പര്യവും ഈദിന്റെ സന്ദേശം: പൊന്മള

കോഴിക്കോട്: സ്‌നേഹവും പാരസ്പര്യവുമാണ് ഈദിന്റെ സന്ദേശമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ഇല്ലാത്തവന് നല്‍കിയും പരസ്പരം സ്‌നേഹം കൈമാറിയുമാണ് ഈദ് ധന്യമാക്കേണ്ടത്. സമാധാനമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര....

ധാര്‍മ്മിക സംരക്ഷണത്തിന് വിദ്യാര്‍ഥികള്‍ സംസ്‌കൃതരാവണം: പൊന്മള

തിരുവനന്തപുരം: മലിനമാകുന്ന സമൂഹത്തെ ധാര്‍മ്മികവത്കരിക്കുന്നതിനും വിദ്യാര്‍ത്ഥിത്വത്തെ സംസ്‌കൃതരാക്കുന്നതിനും ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന...

തിരുകേശ പ്രദര്‍ശനം: മാധ്യമം വാര്‍ത്ത പച്ചക്കള്ളം- സമസ്ത

കോഴിക്കോട്: മര്‍ക്കസിലെ തിരുകേശ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ സമസ്ത മുശാവറ യോഗം തീരുമാനിച്ചുവെന്ന തരത്തില്‍ മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഓഫീസില്‍ നിന്ന് അറിയിച്ചു....

ഭിന്നതയുണ്ടെന്ന് പറയുന്നവരെ അവഗണിക്കുക: പൊന്മള

മലപ്പുറം: കാന്തപുരത്തെയും അദ്ദേഹ ത്തിന്റെ കൂടെ നില്‍ക്കുന്നവരെയും പിളര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. എടരിക്കോട് മയ്യഞ്ചേരി മദ്‌റസാ കെട്ടിടോദ്ഘാടന ശേഷം നടന്ന...

വിവാദങ്ങള്‍ തള്ളിക്കളയുക: സമസ്ത മുശാവറ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലെ പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള കാരന്തൂര്‍ സുന്നി മര്‍കസിലെ ശഅറ് മുബാറക്കടക്കമുള്ള വിഷയങ്ങളില്‍ അനാവശ്യ വിവാദം വലിച്ചിടുന്നവരെ സമൂഹം തിരിച്ചറിയണമെന്നും ദുരാരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും സയ്യിദ് അലി ബാഫഖിയുടെ...

പൊന്‍മളയുടെ പണ്ഡിത ദര്‍സ് വെള്ളിയാഴ്ച ആരംഭിക്കും

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ കോട്ടപ്പടി സുന്നി മസ്ജിദില്‍ നടക്കുന്ന ഫത്ഹുല്‍ മുഈന്‍ പണ്ഡിത ദര്‍സിന് ഈമാസം ആറിന് തുടക്കമാകും.  ദര്‍സിന്റെ...

സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനാവില്ല- നേതാക്കള്‍

കോഴിക്കോട്: ദുരാരോപണങ്ങള്‍ ഉന്നയിച്ചും കുപ്രചാരണം നടത്തിയും സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സമസ്ത കേരളജജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ...

തിരുകേശം സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധം: പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ തിരുകേശം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയില്‍ ഭിന്നതയുണ്ടായതായും പ്രചാരണം നിര്‍ത്തിവെച്ചതായും ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത സെക്രട്ടറിയും എസ്...

പൊന്മള ഉസ്താദിന്റെ പ്രഭാഷണം

അബുദാബി: സക്കാത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുര്‍ ഖാദിര്‍ മുസ്്‌ലിയാര്‍ നാളെ (ബുധന്‍) തറാവീഹിനു ശേഷം അബുദാബി സലാം സ്ട്രീറ്റിലുള്ള...

ആത്മീയ വിദ്യാഭ്യാസമുള്ളവര്‍ മനുഷ്യത്വത്തെ വിലകല്‍പ്പിച്ച് സമൂഹത്തെ അംഗീകരിക്കണം: പൊന്മള

മണ്ണാര്‍ക്കാട്: ആത്മീയ വിദ്യാഭ്യാസമുള്ളവര്‍ മനുഷത്വത്തിന് വിലകല്‍പ്പിക്കുകയും സമൂഹത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന് പൊന്‍മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. അമ്പംകുന്ന് ബീരാന്‍ ഔലിയ ബാലിക യതീംഖാന അഗതി മന്ദിര ക്യാമ്പസില്‍ അല്‍അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍...