Monday, December 5, 2016
Tags Posts tagged with "police raid"

Tag: police raid

കോഴിക്കോട്ട് അനധികൃത പണമിടപാടുകാരുടെ വീട്ടില്‍ റെയ്ഡ്

കോഴിക്കോട്:ജില്ലയിലെ ഗ്രാമീണമേഖലയില്‍ അനധികൃത പണമിടപാടുകാരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കൊയിലാണ്ടി, അത്തോളി, ബാലുശ്ശേരി, താമരശ്ശേരി, തൂണേരി എന്നിവിടങ്ങളിലുള്ള 17 പണമിടപാട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്.

തോക്കുകളുടെ ഭാഗങ്ങളും കലമാന്‍ കൊമ്പിന്റെ കഷ്ണങ്ങളും കണ്ടെടുത്തു

എടക്കര: വനപാലകര്‍ വെടിയുണ്ടകള്‍ കണ്ടെടുത്ത വീട്ടില്‍ നിന്നും പോലീസ് നടത്തിയ തിരച്ചിലില്‍ തോക്കുകളുടെ വിവിധ ഭാഗങ്ങളും കലമാന്‍ കൊമ്പിന്റെ കഷ്ണങ്ങളും കണ്ടെടുത്തു. ഉപ്പട ചെമ്പന്‍കൊല്ലി വെള്ളാരംകുന്ന് മലയില്‍ താടിക്കാട് സജിയുടെ (38) വീട്ടില്‍ നിന്നാണ്...