Sunday, December 4, 2016
Tags Posts tagged with "police checking"

Tag: police checking

യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ അവരുടെ വാഹനത്തിനടുത്ത് ചെന്ന് രേഖകള്‍ പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമേല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും, പൊലീസുകാരും യാത്രക്കാരുടെ അടുത്തെത്തി വിവരങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യാത്രക്കാരെ പുറത്തിറക്കി ട്രാഫിക് പൊലീസ് വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തുന്ന സ്ഥിരം...

ക്യാമറയില്ലാതെ വാഹന പരിശോധന പാടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: ക്യാമറയില്ലാതെ വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. റോഡിലെ പരിശോധനകളില്‍ പോലീസ് നടപടികള്‍ സുതാര്യമാക്കണമെന്നും അതുകൊണ്ട് ക്യാമറക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ പാടില്ലെന്നും ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ബസുകളില്‍ പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി

കോഴിക്കോട്: ഒരാഴ്ചക്കിടെയുണ്ടായ രണ്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സ്വകാര്യ ബസ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്റിലാണ് കാര്യമായ പരിശോധന നടന്നത്. ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍...