Tuesday, June 27, 2017
Tags Posts tagged with "Pokemon Go"

Tag: Pokemon Go

പോക്കിമോന്‍ ഗോ ഇന്ത്യയില്‍

ലോകത്താകമാനം തരംഗം സൃഷ്ടിച്ച പോക്കിമോന്‍ ഗോ ഇന്ത്യയിലും. റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് പോക്കിമോന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തിറക്കി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പോക്കിമോന്‍ ഗോ ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച മുതല്‍ ആപ്പിള്‍ പ്ലേ സ്റ്റോറിലും...

പോക്‌മോന്‍ ഗോ’ ഗെയിമുകള്‍ യു എസ് യൂനിവേഴ്‌സിറ്റിയില്‍ പാഠഭാഗം

വാഷിംഗ്ടണ്‍: അടുത്തിടെ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പ്രചാരം നേടിയ 'പോക്‌മോന്‍ ഗോ' ഗെയിമുകള്‍ യു എസ് യൂനിവേഴ്‌സിറ്റിയില്‍ പാഠഭാഗമാക്കി. ജനകീയമായ ഗെയിമുകളെ കുറിച്ച് വിശദമായി പഠിക്കാനും വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യം നല്‍കാനും പുതിയ പാഠഭാഗം സഹായിക്കുമെന്നാണ്...