Saturday, April 29, 2017
Tags Posts tagged with "poet prabhavarma"

Tag: poet prabhavarma

വയലാര്‍ അവാര്‍ഡ് കവി പ്രഭാവര്‍മക്ക്

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് കവി പ്രഭാവര്‍മക്ക്. ശ്യാമമാധവം എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.  25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 27നു അവാര്‍ഡ് വിതരണം ചെയ്യും.