Friday, December 9, 2016
Tags Posts tagged with "pmna accident"

Tag: pmna accident

പെരിന്തല്‍മണ്ണ ബസ്സപടകടം: ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മേല്‍ക്കുളങ്ങര എറംതൊടി രാമചന്ദ്രനാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പരുക്കേറ്റ മറ്റു മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍...

പെരിന്തല്‍മണ്ണ ദുരന്തം: മരിച്ചവര്‍ക്ക് യാത്രാമൊഴി

പെരിന്തല്‍മണ്ണ: നാടിനെ നടുക്കിയ പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാവിലെ ഒമ്പത് മണിയോടെ മേല്‍ക്കുളങ്ങര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ തുടര്‍ന്ന് മൂന്നിടങ്ങളിലായി സംസ്‌കരിച്ചു. മേല്‍ക്കുളങ്ങര സ്വദേശികളായ...

പെരിന്തല്‍മണ്ണ അപകടം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി – മുഖ്യമന്ത്രി

മലപ്പുറം: പെരിന്തല്‍മണ്ണ അപകടത്തിന് കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടും. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് തക്കതായ നഷ്ടപരിഹാരം...

പെരിന്തല്‍മണ്ണ അപകടത്തിന് കാരണം തേഞ്ഞ ടയറുകള്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് മിനി ബസ് മറിഞ്ഞ് 13 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം ബസിന്റെ തേഞ്ഞ് മിനുസപ്പെട്ട ടയറുകളാണെന്ന് ആര്‍ ടി ഒ അറിയിച്ചു. തേഞ്ഞ ടയര്‍ പൊട്ടിയാണ് ഇറക്കം ഇറങ്ങി...

മലപ്പുറത്ത് ബസ് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു:നിരവധിപേര്‍ക്ക് പരിക്ക്‌

മലപ്പുറം: താനൂര്‍ അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മായും മുമ്പ് മലപ്പുറത്ത് വീണ്ടും ബസ് അപകടം. മേലാറ്റൂരിനടുത്ത തേലക്കാട് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്ക്...