Wednesday, December 7, 2016
Tags Posts tagged with "plus two result"

Tag: plus two result

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കാനും തിടുക്കം

>>മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം തിരുവനന്തപുരം: എസ് എസ് എല്‍ സിക്ക് പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും തിരക്കിട്ട് പൂര്‍ത്തീകരിക്കാന്‍ നീക്കം. ഇന്നു വൈകീട്ടോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ചില ജില്ലകളില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ കെട്ട് ഉത്തരക്കടലാസുകള്‍...

പ്ലസ് ടു: യു എ ഇ വിദ്യാലയങ്ങള്‍ക്ക് മികച്ച നേട്ടം

ദുബൈ: കേരള പ്ലസ് ടു പരീക്ഷയില്‍ യു എ ഇ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. യു എ ഇയില്‍ 510 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 479 വിദ്യാര്‍ഥികള്‍ വിജയിച്ചു. അബുദാബി മോഡല്‍ സ്‌കൂളില്‍...

പ്ലസ്ടു വിജയ ശതമാനം 75.92 മൂന്ന് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിജയശതമാനം

പാലക്കാട്: എസ് എസ് എല്‍ സിക്ക് പിന്നാലെ ഹയര്‍ സെക്കന്‍ഡറിയിലും ജില്ല പിന്നില്‍. കഴിഞ്ഞ മൂന്നു വിദ്യാഭ്യാസ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ജില്ല ഇക്കുറി രേഖപ്പെടുത്തിയത്. 140 സ്‌കൂളിലെ സ്‌കൂള്‍ ഗോയിങ്...

വി എച്ച് എസ് ഇക്ക് 93.68%, പ്ലസ് ടുവിന് 81.92%

കല്‍പ്പറ്റ:ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാന ശരാശരിയുടെ ഒപ്പത്തിനൊപ്പമായ 81.92 ശതമാനം വിജയം നേടി വയനാട് മികവ് നിലനിര്‍ത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനതലത്തിലുണ്ടായ വിജയശതമാനത്തിലെ കുറവ് വയനാടിനെയും ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറ്...

നൂറുമേനിയില്‍ നാല് പേര്‍ മാത്രം; സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ടു

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടിയത് നാല് സ്‌കൂളുകള്‍ മാത്രം. ഇതില്‍ പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ-സംസാര സ്‌കൂളിന്റേതാണ് മിന്നുന്ന പ്രകടനം. ബധിര-മൂക വിദ്യാര്‍ഥികള്‍ പഠിക്കുന്ന ശ്രവണ-സംസാര സ്‌കൂളില്‍...

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: 81.34 ശതമാനം വിജയം

തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലുംഏറ്റവുംകുറവ് പത്തനംതിട്ട ജില്ലയിലുമാണ്. 42 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി....

ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്

തിരുവനന്തപുരം:2012-13ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30ന് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ഫലപ്രഖ്യാപനം നടത്തുക. എസ് എസ് എല്‍ സി...