Monday, December 5, 2016
Tags Posts tagged with "PLUS ONE SEAT"

Tag: PLUS ONE SEAT

പ്ലസ്ടു കോഴ: ആരോപണം പരിശോധിക്കും: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിന് പകരം ഭരണ കക്ഷി നേതാക്കള്‍ കോഴ ആവശ്യപ്പെട്ടുവെന്ന എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് ഫസല്‍ ഗഫൂര്‍ കോഴ ആരോപണത്തെ...

പുതിയ പ്ലസ്ടു: വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്. കുറഞ്ഞത് 25 കുട്ടികളെങ്കിലും ഇല്ലാത്ത ഇടങ്ങളില്‍ ബാച്ചുകള്‍ നല്‍കരുതെന്നും പുതിയ ബാച്ചുകള്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണു വിദ്യാഭ്യാസ വകുപ്പിന്റെ...

പ്ലസ്ടു സ്‌കൂള്‍: തീരുമാനം രണ്ടുദിവസത്തിനകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തുടര്‍നടപടി സ്വീകരിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭാ...

പ്ലസ്‌വണ്‍ സീറ്റുകള്‍ പത്ത് ശതമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് കൂടുതല്‍ ഉപരിപഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ...