Saturday, December 3, 2016
Tags Posts tagged with "plus one"

Tag: plus one

പ്ലസ്‌വണ്‍ പ്രവേശം: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 2016ലെ പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 14 വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാം. വെബ്‌സൈറ്റ്:...

ഓപ്പണ്‍ സ്‌കൂള്‍ : പ്ലസ് വണ്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന ഹയര്‍സെക്കഡറി കോഴ്‌സിലേക്ക് എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, െ്രെപവറ്റ് വിഭാഗങ്ങളിലേക്ക് ഓപ്പണ്‍...

പ്ലസ്‌വണ്‍ സീറ്റ്‌: ഒഴിഞ്ഞ്കിടക്കുന്നതിലധികവും അണ്‍ എയ്ഡഡ് മേഖലയില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 31652 സീറ്റുകളാണെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇതില്‍ ഭൂരിഭാഗവും അണ്‍എയ്ഡഡ് മേഖലയില്‍. 28242 സീറ്റുകളാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2102ഉം...

പ്ലസ് വണ്‍ പാഠപുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍

വണ്ടൂര്‍: ഈ അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച പ്ലസ് വണ്‍ ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി തുടങ്ങി. എസ് സി ഇ ആര്‍ ടി കേരളയുടെ വെബ് സൈറ്റിലാണ് ഇന്നലെ മുതല്‍ പ്രസ്തുത...

പ്ലസ്‌വണ്‍ ഏകജാലകപ്രവേശം: ഓണ്‍ലൈന്‍ അപേക്ഷകള്‍ 26 മുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: ഏകജാലകസംവിധാനം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈമാസം 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രദേശത്തെ സര്‍ക്കാര്‍,...

ഇത്തവണയും സീറ്റ് തികയില്ല; മലബാറില്‍ സ്ഥിതി രൂക്ഷമാകും

തിരുവനന്തപുരം/ മലപ്പുറം: സംസ്ഥാനത്ത് എസ് എസ് എല്‍ സി വിജയിച്ചവര്‍ക്കെല്ലാം ഉപരിപഠനത്തിന് ഇത്തവണയും സീറ്റ് തികയില്ല. മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളാകും പുറത്താകുന്നവരില്‍ കൂടുതല്‍. സി ബി എസ് ഇ ഫലം കൂടി വരുന്നതോടെ...

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 17, 18, 19 തീയതികളിലായി നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച...

സി ബി എസ് ഇ സ്‌കൂള്‍ തല പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനമില്ല

കൊച്ചി: സി ബി എസ് ഇ സ്‌കൂള്‍തല പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്ണിനു പ്രവേശനം നല്‍കണമെന്ന മുന്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ സര്‍ക്കാരിനു...