Monday, December 5, 2016
Tags Posts tagged with "PLASTIC"

Tag: PLASTIC

കടല്‍ പക്ഷികളുടെ വയറ്റില്‍ നിറയുന്നത് പ്ലാസ്റ്റിക് മാലിന്യം

ചാവക്കാട്: പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് കടല്‍ പക്ഷികള്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 90 ശതമാനം കടല്‍പക്ഷികളുടെയും വയറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നുവെന്നാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പുതിയ ലക്കത്തിലെ കണ്ടെത്തല്‍....

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്ര മത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണിയെന്ന് കണ്ടെത്തി

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രമത്സ്യങ്ങളുടെ പ്രജനനത്തിന് ഭീഷണിയാണെന്ന് കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യവസായ വിസര്‍ജ്യങ്ങളും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനൊപ്പം മത്സ്യങ്ങളുടെ ജീവനും ഭീഷണി...

പ്ലാസ്റ്റിക് ബേഗുകള്‍ക്കെതിരെ ദുബൈ നഗരസഭ ബോധവത്കരണം തുടങ്ങി

ദുബൈ: പ്ലാസ്റ്റിക് ബേഗുകള്‍ ഉപേക്ഷിക്കാന്‍ ദുബൈ നഗരസഭാ ബോധവത്കരണം തുടങ്ങി. ഇത്തിഹാദ് മാളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ഉദ്ഘാടനം ചെയ്തത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണമാണ് നടത്തുകയെന്ന് ദുബൈ നഗരസഭാ അസി. ഡയറക്ടര്‍ കേണല്‍ എഞ്ചി....

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരത്തിലിട്ട് കത്തിക്കുന്നു

കോഴിക്കോട്:മാലിന്യമുക്ത കോഴിക്കോടെന്ന പ്രഖ്യാപനം പ്രഹസനമായതിനു പുറമെ നഗരത്തിലെങ്ങും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രധാന പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉയരുന്ന വിഷപ്പുകയിലൂടെയാണ് ജനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മാലിന്യം നീക്കാന്‍ നിയോഗിക്കപ്പെട്ട...

നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ പാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ച കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ ദുരിതമാകുന്നു. കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴയോടെ ഈ ദുരിതം വര്‍ധിച്ചു....