Sunday, December 4, 2016
Tags Posts tagged with "plane crash"

Tag: plane crash

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ യുദ്ധവിമാനം തകര്‍ന്ന് ഏഴ് മരണം

ലണ്ടന്‍: തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ കൊല്ലപ്പെട്ടു. വ്യോമാഭ്യാസ പ്രകടനത്തിനിടെ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. ഹക്കര്‍ ഹണ്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ...

ടോക്യോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു മരണം

ടോക്യോ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ചെറു യാത്രാവിമാനം തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രണ്ടു വിമാനയാത്രക്കാരും തദ്ദേശവാസിയായ ഒരു സ്ത്രീയുമാണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം...

തായ്‌വാന്‍ വിമാന അപകടം: മരണം 31 ആയി

തായ്‌പേയ്: തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. മരണ നിരക്ക് ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 12...

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴ് മരണം

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു. സീതാപൂര്‍ ജില്ലയിലെ അഹിറ്വാ ഗ്രാമത്തിലാണ് സൈനിക കോപ്റ്റര്‍ തകര്‍ന്നുവീണത്. ചോപ്പര്‍ - 307 വിഭാഗത്തില്‍പ്പെട്ട ഐ എ എഫിന്റെ എ...

വ്യോമസേനാ വിമാനം തകര്‍ന്നുവീണ് മലയാളിയടക്കം അഞ്ച് മരണം

ഗ്വാളിയോര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ സി -130 വിമാനം തകര്‍ന്നുവീണ് മലയാളി സെെനികന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചു. മധ്യപ്രദേശിലെ ഗോളിയോറിന് സമിപമാണ് വിമാനം തകര്‍ന്നുവീണത്. പതിവ് പരിശീലന പറക്കലിനായി ആഗ്രയില്‍ നിന്ന്...

യു.എസില്‍ വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിടയില്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങ് ഭാഗത്ത് ചെറു വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വിമാനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരില്‍ മൂന്ന് പേരും വിമാനത്തിലുള്ളവരാണ്. എഞ്ചിന്‍ തകരാറ്...

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് പത്ത് മരണം

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. വടക്കന്‍ ബ്രസീലിലെ വന പ്രദേശത്താണ് ഒരു എന്‍ജിന്‍ മാത്രമുള്ള വിമാനം തകര്‍ന്നു വീണത്. ചൊവ്വാഴ്ച മുതല്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു....

കോംഗോയില്‍ വിമാനം തകര്‍ന്നുവീണ് 36 മരണം

ഗോമ: കോംഗോയില്‍ ചെറു യാത്രാ വിമാനം തകര്‍ന്നു വീണ് 36 പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കന്‍ നഗരമായ ഗോമയിലാണ് അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം...