Tuesday, December 6, 2016
Tags Posts tagged with "Plane"

Tag: Plane

വിമാനത്തിനുള്ളില്‍ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ്: ദുബൈയില്‍ നിന്നും ഹൈദരാബാദിലെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇംതിയാസ് എന്ന യാത്രക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലെ വാഷ്‌റൂമിലാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്....