Saturday, December 3, 2016
Tags Posts tagged with "plain crash"

Tag: plain crash

ഡല്‍ഹി കാഠ്മണ്ഡു വിമാനത്തിന് ലാന്റിംഗിനിടെ തീപ്പിടിച്ചു

കാഠ്മണ്ഡു: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡല്‍ഹി കാഠ്മണ്ഡു വിമാനത്തിന് ലാന്റിംഗിനിടെ തീപ്പിടിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. അപകടം നടക്കുമ്പോള്‍ 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്റിംഗിനിടെ വലത് ബ്രേക്ക് അസംബ്ലിയില്‍ തീയും...