Friday, December 9, 2016
Tags Posts tagged with "pk jayalakshmi"

Tag: pk jayalakshmi

വിദ്യാര്‍ഥികള്‍ ഹരിതാഭമായ മനസ്സിന്റെ ഉടമകളാകണം: മന്ത്രി

മുട്ടില്‍: വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ പുരോഗമനത്തോടൊപ്പം പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഹരിതാഭമായ മനസിന്റെ ഉടമകളാകണമെന്ന് മന്ത്രി. പി കെ ജയലക്ഷ്മി. കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ ത്രിദിന പരിസ്ഥിതി ക്യാമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പരാസ്ഥിതിക...

പ്രത്യേക അധ്യാപകരുടെ നിയമനത്തിന് നടപടി സ്വീകരിക്കും: മന്ത്രി ജയലക്ഷ്മി

കല്‍പറ്റ: ജില്ലയിലെ സ്‌കൂളുകളില്‍ എസ്.എസ്.എയുടെ ഫണ്ടുപയോഗിച്ച് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷ്യല്‍ അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ...

മഴക്കെടുതി: മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും-മന്ത്രി പി കെ ജയലക്ഷ്മി

മാനന്തവാടി: ഇന്നലെ ജില്ലയില്‍ മഴ വളരെ കുറവായിരുന്നു. പല സ്ഥസ്ഥലങ്ങളിലും മഴ തീരെ പെയ്തില്ല. മഴക്കെടുതികള്‍മൂലം ദുരിതത്തിലായവരെ പാര്‍പ്പിച്ചിട്ടുള്ള ജില്ലയിലെ ക്യാമ്പുകള്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍...

മന്ത്രിക്കെതിരായ വാര്‍ത്ത; കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

തിരുവനന്തപുരം:യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരായി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സൈബര്‍ നിയമപ്രകാരം കേസെടുക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കി. മന്ത്രിയുടെ പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ ഡി ജി...

എക്കോ സെന്‍സിറ്റിവ് സോണ്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

മാനന്തവാടി: പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം എക്കോ സെന്‍സിറ്റിവ് സോണ്‍ പ്രഖ്യാപിക്കുന്നത് തത്കാലം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ കമ്മിറ്റിയുടെയും കസ്തൂരി രംഗന്‍ കമ്മിറ്റിയുടെയും ശിപാര്‍ശകളില്‍...

മന്ത്രി ജയലക്ഷ്മിയുടെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്തും

കല്‍പ്പറ്റ: ആദിവാസി ഗേത്രജനസഭയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് മന്ത്രി പി കെ ജയലക്ഷ്മിയുടെ വീട്ട് പടിക്കലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറളം ഫാമിന്റെ കീഴില്‍ ഒഴിവുവന്ന ഉയര്‍ന്ന തസ്തകകളിലേക്ക് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിന്...

മന്ത്രി ജയലക്ഷ്മിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

ന്യൂഡല്‍ഹി: മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. നാമനിര്‍ദേശ പത്രികയോടെപ്പം സമര്‍പ്പിച്ച സത്യവാങ്ങില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് പരാതി. കെ.പി. ജീവന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.തെരഞ്ഞെടുപ്പു കമ്മിഷന് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ്...