Tuesday, April 25, 2017
Tags Posts tagged with "pj kurien"

Tag: pj kurien

എയര്‍ ഇന്ത്യാ വിമാനത്തില്‍ തടഞ്ഞുവച്ചതിനെതിരെ പി ജെ കുര്യന്‍

തിരുവനന്തപുരം: പൈലറ്റിനും കുടുംബത്തിനും ഇറങ്ങാന്‍ വേണ്ടി എയര്‍ ഇന്ത്യാ വിമാനത്തില്‍ തടഞ്ഞുവച്ചതിനെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍. പഴയ കുത്തകകാലത്തിന്റെ ആവര്‍ത്തനമാണ് വിമാനത്തില്‍ നടന്നത്. വിമാനജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും പി ജെ...

സൂര്യനെല്ലി: കുര്യനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി

ഇടുക്കി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി കെ കുര്യനെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി തള്ളി. തൊടുപുഴ ജില്ലാ കോടതിയാണ് കുര്യനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കി ആവശ്യം നിരസിച്ചത്. കുര്യനെതിരെ...

സൂര്യനെല്ലി കേസ്:പി.ജെ കുര്യന് നോട്ടീസ്

തൊടുപുഴ: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ധര്‍മരാജനും കോടതിയില്‍ ഹാജരാകണം. പെണ്‍കുട്ടിയുടെ ഹരജിയില്‍...

സൂര്യനെല്ലി: കുര്യനെതിരായ സ്വകാര്യ അന്യായം തള്ളി

പീരുമേട്: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം തള്ളി. പീരുമേട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യയമാണ് തള്ളിയത്. ഒരിക്കല്‍ പരിഗണിച്ച് തൊടുപുഴ സെഷന്‍സ്...