Tuesday, December 6, 2016
Tags Posts tagged with "pirana"

Tag: pirana

ബ്രസീലില്‍ ആറുവയസ്സുകാരിയെ പിരാന മല്‍സ്യങ്ങള്‍ കൊന്നു

സാവോപോളോ: ബ്രസീലില്‍ ബോട്ടു മറിഞ്ഞ് നദിയില്‍ വീണ ആറുവയസ്സുകാരിയെ പിരാന മല്‍സ്യങ്ങള്‍ കടിച്ചു കൊന്നു. ബോട്ടുമറിഞ്ഞ് വെള്ളത്തില്‍ വീണ കുട്ടിയുടെ കാലിലെ മാംസം പിരാനകള്‍ കടിച്ചെടുത്തതായി ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിച്ച...