Tuesday, April 25, 2017
Tags Posts tagged with "pinarayi vijayan"

Tag: pinarayi vijayan

കുരിശ് വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സി പി ഐ മുഖപത്രം

തിരുവനന്തപുരം: ഇടുക്കി പാപ്പാത്തിച്ചോലയിലെ കുരിശ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ്...

പികെ ശ്രീമതി മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പികെ ശ്രീമതി എംപി തന്റെ മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് മുഖ്യമന്ത്രി. ഓരോ മന്ത്രിക്കും മൂന്ന് സ്റ്റാഫിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാന്‍ അനുവാദം കൊടുക്കാറുണ്ട്. അത് പ്രകാരമാണ് ശ്രീമതി മരുമകളെ നിയമിച്ചത്....

കരാറില്‍ ഏര്‍പ്പെടാത്ത കോളേജുകളിലെ ഫീസ് വര്‍ധന കോടതിയില്‍ ചോദ്യം ചെയ്യും: മുഖ്യമന്ത്രി

കോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത്...

തെരുവ് നായ ശല്യം: നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1960 ലെ നിയമത്തിനും 2015 നവംബറിലും 2016 മാര്‍ച്ചിലെയും സുപ്രീംകോടതി വിധികള്‍ക്കും അനുസൃതമായി നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍...

എയ്ഡഡ് കോളേജുകളില്‍ തലവരിപ്പണം വാങ്ങിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് കോളേജ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലവരി വാങ്ങുന്നത് അഴിമതിയായി കണക്കാക്കും. പണം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബിരുദ ബിരുദാനന്തര ബിരുദ...

ജയ്ഷ ട്രാക്കില്‍ തളര്‍ന്ന് വീണുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിലെ വനിത മാരത്തണില്‍ മലയാളി താരം ഒപി ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാരത്തണില്‍ ഓരോ 2.5 കിലോ മീറ്ററിലും ക്ഷീണമകറ്റാനുള്ള അവസരമുണ്ട്....

ഹജ്ജ് സര്‍വീസ് കോഴിക്കോട് നിന്ന് പുനരാരംഭിക്കും: മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ...

ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തും; 1464 ഓണച്ചന്തകള്‍ തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലം കണക്കിലെടുത്ത് 1464 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന്...

പോലീസിന്റെ ഭാഗത്തുനിന്ന് ജനവിരുദ്ധ നടപടികള്‍ ഉണ്ടാകരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന് പോലീസ് സ്‌റ്റേഷനില്‍ കയറി വന്ന് അവരുടെ വിഷമതകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള അവസരം പോലീസ് ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.നിയമലംഘനങ്ങളില്‍ പൊലീസ്...

മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തീരുമാനങ്ങള്‍ ഉത്തരവായ ശേഷം മാത്രമെ അവ പുറത്തു വിടുകയുള്ളൂവെന്നും എന്നാല്‍ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ...