Wednesday, April 26, 2017
Tags Posts tagged with "pinarayi"

Tag: pinarayi

സ്വാശ്രയ വിഷയത്തില്‍ തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നെ ആക്ഷേപിച്ചാല്‍ പ്രശ്‌നം. താനല്ല പ്രതിപക്ഷമാണ് പിടിവാശി...

ബജറ്റിന് പുറമെ 50000 കോടി രൂപ സമാഹരിക്കുമെന്ന് പിണറായി

ന്യൂഡല്‍ഹി: ബജറ്റിന് പുറത്ത് 50000 കോടി രൂപ സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിനം പിന്നിടുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബജറ്റിന് പുറത്ത് സമാഹരിക്കുന്ന...

അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് പറഞ്ഞിട്ടില്ല: പിണറായി

കൊല്ലം: വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ വി എസിനെ ആക്ഷേപിച്ചു എന്ന് വരുത്താനും എല്‍ ഡി...

ലാവ്‌ലിന്‍ കേസ്:പ്രതികളെ കുറ്റവിമുക്തമാക്കിയ വിധി സംശയകരമെന്ന് ഹൈക്കോടതി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഉപഹര്‍ജി തീര്‍പ്പാക്കിയുളള വിധിപ്രസ്താവനത്തിലാണ് ഹൈക്കോടതിനിരീക്ഷണം .  സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച...

വിഴിഞ്ഞം പദ്ധതിയോട് എതിര്‍പ്പില്ലെന്ന് പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയോട് സിപിഎമ്മിന് എതിര്‍പ്പില്ലെന്ന് പി ബി അംഗം പിണറായി വിജയന്‍. പദ്ധതിയെയല്ല, പദ്ധതി കൈമാറിയ രീതിയെയാണ് എതിര്‍ത്തത്. നാടിന്റെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് പകരം ഒരു മുതലാളിക്ക് തീറെഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും...

ഗുരു ദര്‍ശനത്തെ അടിയറ വെക്കാന്‍ ശ്രമിച്ചാല്‍ എതിര്‍പ്പുണ്ടാകും: പിണറായി

ആലപ്പുഴ: സ്ഥാന മോഹത്തിനു വേണ്ടി ശ്രീനാരായണീയ ദര്‍ശനത്തെ അടിയറ വെക്കാന്‍ ശ്രമിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. ശ്രീനാരായണീയരെ ആര്‍ എസ്...

വെള്ളാപ്പള്ളി ഘര്‍ വാപസിയെ ന്യായീകരിക്കുന്നത് ആര്‍എസ്എസിനെ സഹായിക്കാന്‍: പിണറായി

റാന്നി: ഘര്‍ വാപസിയെ വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിക്കുന്നത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതനിരപേക്ഷതക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച സംഘടനയുടെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി വിവരക്കേട് പറയരുത്. പുനര്‍മതപരിവര്‍ത്തനം ഏത്...

സോളാര്‍ സമരം വന്‍ വിജയമെന്ന് പിണറായി

ആലപ്പുഴ: സോളാര്‍ വിവാദത്തല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധവും രാപ്പകല്‍ സമരവും വന്‍ വിജയമായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി എം ആലപ്പുഴ ജില്ലാ...

സര്‍ക്കാര്‍ സര്‍വീസിലെ തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കം അപകടകരമെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ 34,000 തസ്തിക ഇല്ലാതാക്കാനുള്ള നീക്കം രണ്ടു തരത്തില്‍ അപകടകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒന്ന്: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനു അത് തടസ്സമാകും. രണ്ട്: യുവതിയുവാക്കളുടെ...

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പിണറായി

കോഴിക്കോട്; സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ബാര്‍ കോഴ വിഷയം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാരിനും ബാറുടമകള്‍ക്കും താല്‍പര്യമെന്നും കോഴയും സംഭാവനയും രണ്ടാണെന്നും...