Sunday, December 4, 2016
Tags Posts tagged with "Phoolan Devi Murder Case"

Tag: Phoolan Devi Murder Case

ഫൂലന്‍ ദേവി വധം: പ്രതിക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഫൂലന്‍ ദേവി വധക്കേസില്‍ പ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴയടക്കുന്ന തുക ഫൂലന്‍ ദേവിയുടെ ബന്ധുക്കള്‍ക്ക് നല്‍കണം. പതിനൊന്ന് പ്രതികളാണ് കേസില്‍ ഉ ണ്ടായിരുന്നത്....

ഫൂലന്‍ ദേവി വധക്കേസ്: മുഖ്യ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: കുപ്രസിദ്ധ ചമ്പല്‍ കൊള്ളക്കാരിയായിരുന്ന ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് മുഖ്യപ്രതി ഷേര്‍ സിംഗ് റാണ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ മറ്റു പത്ത്...