Thursday, December 8, 2016
Tags Posts tagged with "Petrole price"

Tag: Petrole price

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിടിഞ്ഞതിന്റെ ആനുകൂല്യം മുതലാക്കാനാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ...

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസയുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്നലെ അര്‍ധ രാത്രിമുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത്...

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രിയില്‍ നിലവില്‍വരും.

ഇന്ധന വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളും ഡീസലും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.18 രൂപയും ഡീസല്‍ ലിറ്ററിന് 3.09 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി പ്രബല്യത്തില്‍ വന്നു. കഴിഞ്ഞ രണ്ട്...

ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് തുടരുന്നു

സിംഗപ്പൂര്‍: ക്രൂഡ് ഓയില്‍ വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിയയിലെത്തി. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും യു എസ് ഷെയ്ല്‍ ഓയിലിന്റെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വീണ്ടും വിലയിടിയാന്‍ കാരണമായത്....

ക്രൂഡ് ഓയില്‍ വില 50 ഡോളറില്‍ താഴെയെത്തി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയെത്തി. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറയുന്നത്. 49.81 ഡോളറാണ് ഇന്നത്തെ വില. ക്രൂഡ് ഓയിലിന്റെ വിലയിടിവ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍...

സംസ്ഥാനത്ത് ഇന്ധന വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കൂടും. പെട്രോള്‍ ലിറ്ററിന് 1.46 പൈസയും ഡീസലിന് 1.21 പൈസയുമാണ് കൂടുക. സര്‍ക്കാര്‍ വില്‍പന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വില കൂടുന്നത്. പുതുക്കിയ വില...

പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില...

ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന് ഒപെക്; എണ്ണവില താഴോട്ട്

വിയന്ന: എണ്ണ ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 71.25 ഡോളറിലേക്ക് താഴ്ന്നു. തീരുമാനം വന്നതോടെ ആറു ഡോളറിലധികമാണ് താഴ്ന്നത്. വിലത്തകര്‍ച്ച ഇല്ലാതാക്കാന്‍...