Saturday, May 27, 2017
Tags Posts tagged with "petrol pump strike"

Tag: petrol pump strike

പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന അനശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനുപ് ജേക്കബ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പമ്പുകള്‍ പ്രവര്‍ത്തിക്കാന്‍...

സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം തുടങ്ങി

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം തുടങ്ങി. പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിട്ടാണ് പ്രതിഷേധം. പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ അനുമിത പത്രങ്ങള്‍...

സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സമരത്തിനാഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ ഈ മാസം...

പെട്രോള്‍ പമ്പുകള്‍ ഫെബ്രുവരി 10ന് അടച്ചിടും

കൊച്ചി: ഈ മാസം 10ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. 24 മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുക. പമ്പുകള്‍ ഈ മാസം 18നും 19നും...

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ 27ന് അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 27ന് 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പുതിയ...

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും. എച്ച്പിസിഎല്‍ ടാങ്കര്‍ ലോറികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഡീലര്‍മാരുടെ തീരുമാനം. സമരക്കാരുമായി എറണാംകുളം ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പമ്പുകള്‍ അടച്ചിടാന്‍...