Saturday, December 3, 2016
Tags Posts tagged with "petrol pumb"

Tag: petrol pumb

കണ്ണൂരില്‍ പെട്രോള്‍ പമ്പ് സമരം ഒത്തുതീര്‍ന്നു

കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ടു ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തി വന്ന പണിമുടക്ക് ഒത്തുതീര്‍ന്നു. കസ്റ്റമറി ബോണസ് അഥവാ നാട്ടുനടപ്പു ബോണസ് ആവശ്യപ്പെട്ടായിരുന്നു സമരം. ബോണസ് ആക്ടിനു വിധേയമായി ബോണസ്...

പെട്രോള്‍, ഡീസല്‍ വില കുറച്ചു; കേരളത്തില്‍ കുറയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് പെട്രോളിയം കമ്പനികള്‍ വില കുറച്ചത്. എന്നാല്‍ രാജ്യത്ത് ഇന്ധന...

വില്‍പ്പന നികുതി വര്‍ധിപ്പിച്ചു: സംസ്ഥാനത്ത് ഇന്ധന വില കൂടും

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഇന്ധന വില കൂടും.വില്‍പ്പന നികുതി വര്‍ധിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണം. പെട്രോളിന് 69ഉം ഡീസലിന് 49 പൈസയുമാണ് വര്‍ധിക്കുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...

കമ്പനികള്‍ 1197 പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളുടെ എണ്ണം ഇരട്ടിയോളമാക്കി വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ നടപടി തുടങ്ങി. രണ്ടായിരത്തോളം പെട്രോളിയം ഡീലര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് മൂന്ന് എണ്ണ കമ്പനികള്‍ ചേര്‍ന്ന് പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. പുതുതായി 1197...

പെട്രോള്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറയ്ക്കാന്‍ തീരുമാനം. വിവിധ സംസ്ഥാനങ്ങളിലായി 1.89 മുതല്‍ 2.38 രൂപ വരെ കുറയും. പുതുക്കിയ വില നാളെ അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര...

സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷം

കൊച്ചി:സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷമാകുന്നു.ഐഒസിയുടേയും എച്ച്പിയുടേയും പമ്പുകളില്‍ പെട്രോള്‍ ലഭിക്കാനില്ല.പല പെട്രോള്‍ പമ്പുകളും അടച്ചിട്ടു. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയാണ് പെട്രോള്‍ ക്ഷാമം രൂക്ഷം.ബിപിസിഎല്‍ പെട്രോള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.വിവിധ കമ്പനികളുടെ പമ്പുകളിലേക്ക് പെട്രോള്‍...

ഐ ഒ സി പമ്പുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ ഒ സി പമ്പുടമകള്‍ സമരത്തിലേക്ക്.പെട്രോള്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.പ്രതിസന്ധി തുടരുകയാണെങ്കില്‍ പമ്പുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഉടമകള്‍ അറിയിച്ചു.

പെട്രോള്‍ പമ്പുകള്‍ അടച്ചിടണം

ദോഹ: രാജ്യത്ത് നഗരമധ്യത്തിലും ജനവാസ കേന്ദ്രങ്ങളിലുമൊക്കെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പുകള്‍ അടച്ചിടണമെന്ന് ദോഹ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ദീര്‍ഘദൂരപാതകളിലും പട്ടണങ്ങളിലുമുള്ള പമ്പുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു....

മലബാറില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനിലെ ടാങ്കര്‍ ലോറി സമരത്തിന് പിന്തുണ അറിയിച്ച് മലബാറിലെ നാല് ജില്ലകളില്‍ നിന്നുള്ള പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പമ്പുകളാണ് അടച്ചിടുക....

ജില്ലയിലേക്കമുള്ള ഇന്ധനം വരവ് നിലക്കുന്നു; ഇന്ധന ക്ഷാമം നേരിടേണ്ടിവരുമെന്ന് പമ്പുടമകള്‍

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ധന ക്ഷാമം രൂക്ഷമാവുന്നു. ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്നാണ് ജില്ലയിലേക്കുള്ള ഇന്ധന വരവ് നിലച്ചു കൊണ്ടിരിക്കുന്നത്. ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരം...