Saturday, December 3, 2016
Tags Posts tagged with "petrol price"

Tag: petrol price

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ്...

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് 1.26 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ വില ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അസംസ്‌കൃത എണ്ണയുടെ...

പെട്രോള്‍ വില കുറച്ചു; ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 3.02 രൂപയാണ് പെട്രോളിന് കുറച്ചിരിക്കുന്നത്. അതേസമയം ഡീസല്‍ വില ലിറ്ററിന് 1.47 രൂപ കൂട്ടാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിനു ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ആറാഴ്ച്ക്കുള്ളില്‍ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി...

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു.പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയും ആണ് വിലകുറച്ചത്.ഇന്ന അര്‍ധരാത്രിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞിട്ടും സര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില...

ഇന്ധന വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോളിന് 63 പൈസയും ഡീസലിന് ഒരു രൂപ ആറു പൈസയുമാണ് കുറച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

സൗദിയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പുതിയ പെട്രോള്‍ നിരക്കിനു മന്ത്രി സഭ അംഗീകാരം നല്‍കി. ജനുവരി 11 മുതല്‍ സൗദിയില്‍ വര്‍ദ്ധിച്ച പുതിയ നിരക്ക് നിലവില്‍വരും. പച്ചക്ക്(91) ലിറ്ററിന് 75 ഹലാലയും, ചുകപ്പിനു(95) 90 ഹലാലയും...

ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍; ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില ഏറ്റവും...

കൊച്ചി:രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 33 ഡോളര്‍ (2187 രൂപ) ആണ് ഇന്ത്യക്ക് ബാധകമായ...