Friday, December 9, 2016
Tags Posts tagged with "perinthalmanna bus accident"

Tag: perinthalmanna bus accident

തേലക്കാട് ബസ് ദുരന്തം: പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി റിലീഫ് ഫണ്ട് രൂപീകരിച്ചു

പെരിന്തല്‍മണ്ണയ്ക്കടുത്ത് തേലക്കാട്ട് ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെയും ചികിത്സയില്‍ കഴിയുന്നവരെയും സഹായിക്കുന്നതിനായി ദുബൈ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ദുരിതാശ്വാസ ഫണ്ടിന് രൂപം നല്‍്കി .ബസിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കാത്തത് കാരണം...

തേലക്കാട് ബസ് അപകടം: ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ല

പെരിന്തല്‍മണ്ണ: തേലക്കാട് ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കില്ല. അപകടം സംഭവിച്ച ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാതിരിക്കാന്‍ ഇടയാക്കിയത്. അപകടത്തില്‍ 15 പേര്‍ മരിക്കുകയും...

ബസപകടം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു

തിരുവനന്തപുരം: മലപ്പുറത്തെയും കോഴിക്കോട്ടെയും സമീപകാല റോഡപകടങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് അന്വേഷിക്കുക. അതിനിടെ പെരിന്തല്‍മണ്ണ തേലക്കാട് അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. മഠത്തില്‍ ഫാത്തിമത്ത് സുഹ്‌റാബി(50)...

തോരില്ല, ഈ കണ്ണീര്‍ചാലുകള്‍

ഒരുനാട് ചലനമറ്റിരിക്കുന്നു. തോരാത്ത മഴയായി കണ്ണീര്‍പ്രവാഹം. ഒരിക്കലും കാണരുതാത്ത കാഴ്ചകള്‍ . ആരുടെ ജീവിതവും ഇങ്ങനെ കടന്നുപോകരുത്. താനൂരില്‍ ഒരു കുടുംബം വേരറ്റുപോയപ്പോഴും അതായിരുന്നു പ്രാര്‍ത്ഥന. പക്ഷെ, തൊട്ടടുത്ത വെള്ളിയാഴ്ചതന്നെ അതിന്റെ ഇരട്ടി...

പെരിന്തല്‍മണ്ണ ബസ്സപടകടം: ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മേല്‍ക്കുളങ്ങര എറംതൊടി രാമചന്ദ്രനാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പരുക്കേറ്റ മറ്റു മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍...

ബസുകളില്‍ പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി

കോഴിക്കോട്: ഒരാഴ്ചക്കിടെയുണ്ടായ രണ്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സ്വകാര്യ ബസ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്റിലാണ് കാര്യമായ പരിശോധന നടന്നത്. ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍...

മലപ്പുറത്ത് വീണ്ടും ബസ്സപകടം: രണ്ട് മരണം

മലപ്പുറം: 13 പേരുടെ മരണത്തിനിടയാക്കിയ പെരിന്തല്‍മണ്ണ അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി നല്‍കുംമുമ്പേ മലപ്പുറത്ത് വീണ്ടും ബസ്സപടകം. മലപ്പുറം ചേങ്ങരയില്‍ സ്വകര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാവനൂര്‍ സ്വദേശി അബ്ദുല്‍ റഷീദാണ് മരിച്ചവരില്‍...

പെരിന്തല്‍മണ്ണ ദുരന്തം: മരിച്ചവര്‍ക്ക് യാത്രാമൊഴി

പെരിന്തല്‍മണ്ണ: നാടിനെ നടുക്കിയ പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാവിലെ ഒമ്പത് മണിയോടെ മേല്‍ക്കുളങ്ങര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ തുടര്‍ന്ന് മൂന്നിടങ്ങളിലായി സംസ്‌കരിച്ചു. മേല്‍ക്കുളങ്ങര സ്വദേശികളായ...

പെരിന്തല്‍മണ്ണ അപകടം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി – മുഖ്യമന്ത്രി

മലപ്പുറം: പെരിന്തല്‍മണ്ണ അപകടത്തിന് കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടും. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് തക്കതായ നഷ്ടപരിഹാരം...

പെരിന്തല്‍മണ്ണ അപകടത്തിന് കാരണം തേഞ്ഞ ടയറുകള്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് മിനി ബസ് മറിഞ്ഞ് 13 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം ബസിന്റെ തേഞ്ഞ് മിനുസപ്പെട്ട ടയറുകളാണെന്ന് ആര്‍ ടി ഒ അറിയിച്ചു. തേഞ്ഞ ടയര്‍ പൊട്ടിയാണ് ഇറക്കം ഇറങ്ങി...