Saturday, December 3, 2016
Tags Posts tagged with "pension"

Tag: pension

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 6 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ ശമ്പളത്തിന്റെ 113 ശതമാനമായ ക്ഷാമബത്ത ഇതോടെ 119 ശതമാനമാകും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒരു കോടിയിലധികം...

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ വികാരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കാനുള്ള പദ്ധതികള്‍...

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. കേരളത്തിന്റെ അത്ര ആയുര്‍ദൈര്‍ഘ്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍പോലും പെന്‍ഷന്‍...

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് സര്‍ക്കാര്‍ സമിതിയുടെ ശിപാര്‍ശ. പൊതു ധനസ്ഥിതി അവലോകന കമ്മിറ്റിയുടെ ശിപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ജീവനക്കാര്‍ക്കായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും...

പെരിന്തല്‍മണ്ണ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭയാക്കും

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭാ പരിധിയലെ നാലായിരത്തോളം പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് പെരിന്തല്‍മണ്ണ നഗരസഭ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭയാക്കും. വയോജനങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ഭിന്നശേഷിയുള്ളവര്‍, വിധവകള്‍, 50 വയസിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പെന്‍ഷന്‍...

പെന്‍ഷന്‍ പ്രായം: അഭിപ്രായ സമന്വയമുണ്ടാക്കണം – മുഖ്യമന്ത്രി

പാലക്കാട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍വീസ് സംഘടനകള്‍ യുവജന സംഘടനകളുമായി അഭിപ്രായ സമന്വയത്തില്‍ എത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കേന്ദ്ര സര്‍വീസുകാര്‍ക്ക് അധിക പെന്‍ഷന്‍

ന്യുഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റി പിരിഞ്ഞ അഖിലേന്ത്യാ സര്‍വീസുകാര്‍ അടക്കമുള്ളവര്‍ക്ക് 'അധിക പെന്‍ഷന്' അര്‍ഹത. ഇതിനായി വിരമിക്കലനന്തര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എണ്‍പത് വയസ്സ് പിന്നിട്ടവര്‍ക്കാണ് അധിക പെന്‍ഷന് അര്‍ഹത....

യു എ ഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

അബൂദബി: യു ഇ ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പെന്‍ഷനും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം തുടക്കമിട്ടു. ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. താഴെക്കിടയിലുള്ളവരും...

വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വിവിധ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും വിലക്കയറ്റ നിയന്ത്രണത്തിന് വിപണി ഇടപെടല്‍ ശക്തമാക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടത്തത്. വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനുകള്‍: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 രൂപയില്‍ നിന്ന്...

ഇന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് 60 വയസ്സ് വരെ തുടരാം

തിരുവനന്തപുരം: ഇന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് 60 വയസ്സ് വരെ ജോലിയില്‍ തുടരാം. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുകയും ചെയ്യും. ഫലത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ രണ്ട് തരം ജീവനക്കാരുണ്ടാകും. പങ്കാളിത്ത...