Tuesday, December 6, 2016
Tags Posts tagged with "pele"

Tag: pele

ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി: പെലെ

കൊല്‍ക്കത്ത: ലോകത്ത് ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെയ്മറിന് മികച്ച ഭാവിയുണ്ടെന്നും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

പെലെ കൊല്‍ക്കത്തയില്‍ എത്തി

കൊല്‍ക്കത്ത: ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ഇന്ത്യന്‍ മണ്ണില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ കൊല്‍ക്കത്തയിലെത്തി. 38 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്രസീലിന്റെ ഇതിഹാസ താരം...

ആരോഗ്യനില വഷളായി; പെലെ ഐസിയുവില്‍

ബ്യൂണസ് അയേഴ്‌സ്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് 74കാരനായ പെലെയെ ബ്രസീലിലെ സാവോപോള ആശുപത്രിയില്‍...

ഫുട്‌ബോളറെ നിര്‍ണയിക്കുന്നത് ചിട്ടയായ പരിശീലനവും കഠിനാധ്വനവും: പെലെ

ദുബൈ: ഫുട്‌ബോളറെ നിര്‍ണയിക്കുന്നത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. കൂട്ടായ്മയുടെ കളിയാണ് ഫുട്‌ബോള്‍. ആര് ഗോള്‍ അടിക്കുന്നു എന്നതിനല്ല പ്രാധാന്യം. ടീം എത്രമാത്രം ഒത്തൊരുമിച്ച് കളിച്ചുവെന്നതിലാണ്. ലോക കപ്പ് ഫുട്‌ബോള്‍ മത്സരം...