Wednesday, December 7, 2016
Tags Posts tagged with "peethamabara kuruppu mp"

Tag: peethamabara kuruppu mp

അപമാനശ്രമം: പീതാംബരക്കുറുപ്പിനെതിരെ പോലീസ് കേസെടുത്തു

കൊല്ലം: നടി ശ്വേതാ മേനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ പീതാംബരക്കുറുപ്പ് എം പിക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ശ്വേതാമോനോന്‍ ഇന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീയെ അപമാനിക്കാന്‍...

ഇതിനേക്കാള്‍ ഭേദം തീയിട്ട് കൊല്ലുന്നതല്ലേ?: പീതാംബരക്കുറുപ്പ്

കൊല്ലം: ശ്വേതാമോനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുകയാണെന്ന് പീതാംബരക്കുറുപ്പ് എം പി. ഇതിലും ഭേദം തന്നെ തീയിട്ട് കൊല്ലുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലുകള്‍ക്ക് തന്നെ അപമാനിക്കാം. എന്നാല്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. തന്റെ കൈ...

അപമാനശ്രമം: തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി

കൊല്ലം: കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി. ആരോപണം അസത്യമാണ്. ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നതില്‍ ദു:ഖമുണ്ടെന്നും ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം...