Friday, December 9, 2016
Tags Posts tagged with "pc george issue"

Tag: pc george issue

മാണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കും മകന്‍ ജോസ് കെ മാണി എം പിക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച് പി സി ജോര്‍ജിന്റെ കത്ത്. ധനവകുപ്പ് ഉപയോഗിച്ച് മാണി കോടികളുടെ സ്വത്ത്...

പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവിയില്‍ നിന്ന് പുറത്താക്കി. യു ഡി എഫ് ഏകോപന സമിതിയിലെ അംഗത്വത്തില്‍ നിന്നും നീക്കിയിട്ടുണ്ട്. ചീഫ് വിപ്പ് പദവി രാജിവെക്കണമെന്ന് യു ഡി...

പി സി ജോര്‍ജിന് മാണിയുടെ ഷോക്കോസ്

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ സംബന്ധിച്ച് വിശദീകരണം തേടി അദ്ദേഹത്തിന് കത്ത് നല്‍കിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രി കെ എം മാണി....

പി സി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നിയന്ത്രിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.സി.ജോര്‍ജിനെ കോണ്‍ഗ്രസ് വേദികളില്‍ ഇനി വിളിക്കാന്‍ പാടില്ലെന്ന് യൂത്ത് കോണ്‍ഗ്രസും നിലപാടെടുത്തിട്ടുണ്ട്.

സര്‍ക്കാറിന്റെ നിയന്ത്രണം ആന്റണി ഏറ്റെടുക്കണം: പി സി ജോര്‍ജ്

കോട്ടയം: സര്‍ക്കാറിന്റെ നിയന്ത്രണം എ കെ ആന്റണി ഏറ്റെടുക്കണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. പാര്‍ട്ടിക്കും യു ഡി എഫിനും ആന്റണി തിരിച്ചുവരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരിനെതിരെയും പി സി...

സര്‍ക്കാറിനെതിരെ പി സി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല: കെ എം മാണി

കോട്ടയം: സര്‍ക്കാറിനോ യു ഡി എഫിനോ പാര്‍ട്ടിക്കോ എതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് മന്ത്രി കെ എം മാണി. പി സി ജോര്‍ജിന്റെ...

പി സി ജോര്‍ജിന് നേരെ ചീമുട്ടയേറ്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ നിന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ തൊടുപുഴ ഗവ. ഗേള്‍സ് സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ജോര്‍ജിന്റെ ഔദ്യോഗിക...

പിസി ജോര്‍ജ് നിയമസഭാ സമിതിയുടെ മുന്നില്‍ ഹാജരായി

തിരുവനന്തപുരം:സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി. കെ.ആര്‍. ഗൗരിയമ്മയ്ക്കും ടി.വി. തോമസിനും എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമിതി ജോര്‍ജിനെ വിളിച്ചു വരുത്തുന്നത്. കെ. മുരളീധരന്‍...

കേരള കോണ്‍ഗ്രസില്‍ ജോസഫ്- ജോര്‍ജ് ചേരിപ്പോര് ശക്തമാകുന്നു

കോട്ടയം:കേരള കോണ്‍ഗ്രസ് എമ്മില്‍ പി ജെ ജോസഫ്- പി സി ജോര്‍ജ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് മൂര്‍ച്ഛിക്കുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജിനെതിരെ ഉയര്‍ന്ന...

പി സി ജോര്‍ജിനെ കുടുക്കാന്‍ ആസൂത്രിത ശ്രമമെന്ന് ആരോപണം

കോട്ടയം: ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെ കുടുക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എരുമേലി സ്വദേശിനി അച്ചാമ്മ. കെ ആര്‍ ഗൗരിയമ്മ കഴിഞ്ഞ ദിവസം ജോര്‍ജിനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തിലെ പരാതിക്കാരിയായിരുന്നു...