Friday, December 9, 2016
Tags Posts tagged with "pc george"

Tag: pc george

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണം: പി.സി.ജോര്‍ജ്

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ കെ.എം.മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. മാണി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ പുറത്താക്കാതെ നിര്‍വാഹമില്ല. അങ്ങനെയെങ്കില്‍ ഈ പാര്‍ട്ടി നന്നാകും അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ്...

കെഎം മാണിയെ പരിഹസിച്ച് പിസി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോട്ടയം: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും പരിഹസിച്ച് പിസി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഒരു വര്‍ത്തമാനകാല കഥ' എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് മാണിയെ...

വോട്ട് ചോര്‍ച്ച: യുഡിഎഫ് തകരുന്നതിന്റെ തുടക്കം

തിരുവനന്തപുരം: യുഡിഎഫ് തകരുന്നതിന്റെ തുടക്കമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് ചോര്‍ന്നതെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ സഭയിലെത്തിയതിനാല്‍ താന്‍ വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല....

ദൈവ നാമത്തില്‍ സഗൗരവം: സത്യപ്രതിജ്ഞയിലും വ്യത്യസ്തനായി പിസി ജോര്‍ജ്

തിരുവനന്തപുരം: പൂഞ്ഞാറില്‍ ഇരു മുന്നണികളേയും മുട്ടുകുത്തിച്ച് സഭയിലെത്തിയ പിസി ജോര്‍ജ് സത്യപ്രതിജ്ഞയിലും വ്യത്യസ്തനായി. ദൈവ നാമത്തില്‍ സഗൗരവം പ്രതിജ്ഞ ചെയ്താണ് ജോര്‍ജ് വ്യത്യസ്തനായത്. ചില അംഗങ്ങള്‍ ദൈവ നാമത്തിലും ചിലര്‍ സഗൗരവ പ്രതിജ്ഞയും...

പി.സി.ജോര്‍ജിന്റെ ശത്രു നാവാണെന്ന് കോടിയേരി

തൃശൂര്‍: സിപിഎമ്മല്ല പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും കോടിയേരി പറഞ്ഞു. ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും കേടിയേരി പറഞ്ഞു. തൃശൂര്‍...

ഇടത് മുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചു: പി.സി ജോര്‍ജ്.

കോട്ടയം: ഇടത് മുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചുവെന്ന് പി.സി ജോര്‍ജ്. മുന്നണിയില്‍ ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. പൂഞ്ഞാറിലേത് പേയ്‌മെന്റ് സ്ഥാനാര്‍ഥിയാണെന്നും ജോര്‍ജ് പറഞ്ഞു. തന്നോട് ഇടത്...

പിസി ജോര്‍ജിന് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കോടിയേരി

കൊച്ചി:പിസി ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കാം എന്ന് ഉറപ്പുകൊടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് കൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്നലെ പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്ന്...

അയോഗ്യത: കോടതി വിധി നടപ്പാവുമ്പോള്‍ അവ്യക്തത; ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം:പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ത്രിശങ്കുവിലേക്ക്. ഭരണഘടനാസ്ഥാപനങ്ങളായ നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കേസിലെ തുടര്‍നടപടി ഇനി അധികാരത്തില്‍ വരുന്ന...

പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കിലറില്‍ നിന്ന് പുറത്താക്കി

കൊച്ചി: സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് പുറത്താക്കി. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണാണ് ഇക്കാര്യം അറിയിച്ചത്. ഇടുതപക്ഷവുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ്...

പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവര്‍: സ്പീക്കര്‍

തിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവരെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സമാനമായ സാഹചര്യങ്ങളില്‍ പാര്‍ലമെന്റിലും മറ്റു നിയമസഭകളിലും ഉണ്ടായ നടപടികള്‍ എന്താണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. പിസി ജോര്‍ജിനെതിരെയുള്ള നടപടി...