Friday, December 9, 2016
Tags Posts tagged with "PB"

Tag: PB

കേരള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പ്രത്യേക പിബി യോഗം

ന്യൂഡല്‍ഹി; കേരളത്തിലെ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ പ്രത്യേക പിബി യോഗം ചേരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി സെന്ററില്‍നിന്ന് ജനറല്‍ സെക്രട്ടറി സിതാറാം...

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: വി എസു ം പിണറായിയും ഒന്നിച്ച് വേദിയില്‍ വരേണ്ടിയിരുന്നുവെന്ന് പി ബി

ന്യൂഡല്‍ഹി: രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ. അനുകൂലമായ സാഹചര്യം വേണ്ടത്ര ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും...

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഐഎം നേതൃത്വം

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നെന്ന് സിപിഎം.പാര്‍ട്ടിയുടെ രാഷ്ട്രീയ നയവും സംഘടനാസംവിധാനവും പുന:പരിശോധിക്കുമെന്നും കേന്ദ്രകമ്മിറ്റിക്കു ശേഷമിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഘടനാശേഷി വര്‍ധിപ്പിക്കാനായില്ലെന്നും പാര്‍ട്ടിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്...

ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പൊതുസാഹചര്യം മനസ്സിലാക്കുന്നതില്‍ പിഴവ് പറ്റിയെന്ന് സിപിഎമ്മിന്റെ സ്വയം വിമര്‍ശം.കേന്ദ്ര കമ്മിറ്റിയില്‍ വെച്ച അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേരളത്തിലും പശ്ചിമബംഗാളിലും ഉള്ള ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍...

വിഎസിന്റെ നിലപാട് കാരാട്ട് തള്ളി;സിബിഐ അന്വേഷണം വേണ്ട

ന്യൂഡല്‍ഹി: കെ.കെ രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സിപിഐ(എം) കേന്ദ്ര നേതൃത്വം പരിശോധിക്കും. അവെയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യും. ടിപി കേസില്‍ വിഎസിന്റെ വിവാദ പ്രസ്താവനകള്‍ വന്നപ്പോഴെല്ലാം...

ചിറകരിയാന്‍ ശ്രമിക്കുന്നുവെന്ന് വി എസിന്റെ തുറന്ന കത്ത്

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പി ബി അംഗങ്ങള്‍ക്ക് വി എസിന്റെ കത്ത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കരുതെന്നും തന്റെ ചിറകരിയാന്‍ വേണ്ടിയാണ് കൂടെ നില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന ഘടകം...

വിഎസിന്റെ സ്റ്റാഫുകള്‍ക്കെതിരേയുളള പരാതി കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തര്‍ക്കെതിരേയുള്ള പരാതി കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. അജണ്ടയിലെ മൂന്നാമത്തെ വിഷയമായാണ് ഇത് യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്,...