Sunday, December 4, 2016
Tags Posts tagged with "pavan kumar bansal"

Tag: pavan kumar bansal

റെയില്‍വേമന്ത്രി ബന്‍സാലിനെ ചോദ്യം ചെയ്തു

ഡല്‍ഹി:റെയില്‍വേ നിയമന അഴിമതിക്കേസില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്തു. അനന്തരവന്റെ ഇടപാടിനെ കുറിച്ച് തനിക്ക ഒന്നും അറിയില്ലെന്ന് ബന്‍സലാല്‍ സിബിഐയെ അറിയിച്ചു. രണ്ട് ഘട്ടമായി ആറ് മണിക്കൂറാണ മന്ത്രിയെ ചോദ്യം...

റെയില്‍വേ കോഴ: ബന്‍സാലിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കും

 ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബന്‍സാലിന് ഉടന്‍ സമന്‍സ് അയച്ചേക്കുമെന്ന് സി ബി ഐ...

കൈക്കൂലി: റെയില്‍വേ ബോര്‍ഡംഗത്തിന്റെ വീട്ടില്‍ റെയ്ഡ്: പണവും ആഭരണങ്ങളും പിടികൂടി

മുംബൈ:റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന് 90 ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനിടെ പിടിയിലായ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ്‌കുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ നടത്തി. റെയ്ഡില്‍ പണവും വജ്രവും ആഭരണങ്ങളും വസ്തുവകകളുടെ...

റെയില്‍വേ കോഴ:ബന്‍സാലിന്റെ പങ്കിന് തെളിവ്

ന്യൂഡല്‍ഹി: റെയില്‍വേ കൈക്കൂലിക്കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് സി ബി ഐക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. അനന്തരവന്‍ വിജയ് സിംഗ്ല 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്...

ബന്‍സല്‍ കുരുക്കിലേക്ക്: മറ്റൊരു ബന്ധുവിനെ കൂടി അറസ്റ്റ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: റെയില്‍വേ കൈക്കൂലിക്കേസില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനു മേലുള്ള കുരുക്ക് മുറുകുന്നു. ബെന്‍സാലിന്റെ മറ്റൊരു അനന്തരവന്‍ അജയ് ഗാര്‍ഗിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന. ബന്‍സാലിനെയും സിബിഐ ഇന്ന്...

ബന്‍സാല്‍ കുടുംബത്തിന്റെ മരുന്ന് കമ്പനി അഞ്ച് വര്‍ഷം കൊണ്ട് നേടിയത്150 കോടി

ചണ്ഡീഗഢ്: റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ ഭാര്യ മധുവിന്റെയും മക്കള്‍ അമിത്, മനീഷ് എന്നിവരുടെയും ഉടമസ്ഥതയിലുള്ള മരുന്നു കമ്പനിയുടെ ലാഭം അഞ്ച് വര്‍ഷം കൊണ്ട് 150 കോടി രൂപയായതായി റിപ്പോര്‍ട്ട്. ഇവരുടെ...

മന്ത്രി ബന്‍സാല്‍ രാജി സന്നദ്ധത അറിയിച്ചു: തീരുമാനം കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ അനന്തരവന്‍ പിടിയിലായ സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ രാജിസന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നേരില്‍ കണ്ടാണ് അദ്ദേഹം രാജി വെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പ്രധാനമന്ത്രി...

റെയില്‍വേ മന്ത്രിയുടെ ബന്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ സിന്‍ഹ്ലയെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം സിബിഐ നടത്തിയ റെയ്ഡില്‍ റെയില്‍വെ ബോര്‍ഡ്...