Thursday, December 8, 2016
Tags Posts tagged with "pattoor land issue"

Tag: pattoor land issue

പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനമെന്ന് സിഎജി

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ഫ്ലാറ്റ് നിര്‍മിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. 14.40 സെന്റ് പുറമ്പോക്ക് ഭൂമി കയേറിയാണ് ഫ്ലാറ്റ് നിര്‍മിച്ചതെന്ന് സിഎജി കണ്ടെത്തി. കയേറ്റം തടയുന്നതില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരാജയപ്പെട്ടെന്നും...

പാറ്റൂര്‍ കേസ്: വി എസിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. ജനുവരി 23നായിരിക്കും...

പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടര്‍ റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. ഫയലില്‍ സ്വീകരിച്ച കേസില്‍ കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് (കൂടുതല്‍ വായനക്ക്:പാറ്റൂര്‍ ഭൂമിയിടപാട്: ഉന്നതര്‍ക്ക് പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് )...

പാറ്റൂര്‍ അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണം: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; വിഎസ്

തിരുവനന്തപുരം: പാറ്റൂരിലെ അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി യെടുക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാന്ദന്‍. പ്രതികള്‍ക്കെതിരെ അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറാകണമെന്നും...

പാറ്റൂര്‍ ഭൂമി: നിര്‍മാണ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. ലോകായുക്ത നല്‍കിയ സ്‌റ്റേ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിര്‍മാണപ്രവര്‍ത്തനത്തിന് എര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിക്കണമെന്ന ആവശ്യം നേരത്തെ ലോകായുക്ത തള്ളിയിരുന്നു. പാറ്റൂരിലെ 16...