Thursday, December 8, 2016
Tags Posts tagged with "pasport"

Tag: pasport

ഇന്ത്യക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കണം

ദോഹ:ഖത്തറിലുള്ള മുഴുവന്‍ ഇന്ത്യക്കാരും തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മെഷീന്‍ റീഡബ്ള്‍ (പരിശോധനാ യന്ത്രം മുഖേന വായിക്കപ്പെടാവുന്നത്) ആണെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അടുത്ത നവംബര്‍ 25 മുതല്‍ യാത്രകള്‍ക്ക് ഈ ഗണത്തില്‍...

പാസ്‌പോര്‍ട്ട് അപേക്ഷ: നാളെ മുതല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം

മലപ്പുറം: രാജ്യത്തെ 19 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും. കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, വടകര, കൊല്ലം, നെയ്യാറ്റിന്‍കര, വഴുതക്കാട്, ആലപ്പുഴ, ആലുവ, കോട്ടയം,...

കാലാവധി തീരും മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കല്‍: ജനം വലയുന്നു

അബുദാബി:ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കാലാവധി തീരും മുമ്പേ പുതുക്കാന്‍ സംവിധാനമില്ലാത്തത് തലവേദനയാകുന്നു. യു എ ഇ, സഊദി വിസകള്‍ക്ക് അപേക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇലക്ട്രോണിക് പ്രിന്റിംഗ് സംവിധാനത്തിലൂടെ ആവണമെന്ന് ഇപ്പോള്‍ നിര്‍ബന്ധമുള്ളതിനാല്‍ പാസ്‌പോര്‍ട്ടിലെ കാലാവധിയുള്ള പലരും...

പാസ്‌പോര്‍ട്ട്, വിസ കാലാവധി അറിയിക്കാന്‍ എസ് എം എസ്

അബുദാബി: സ്വദേശികളുടെയും വിദേശികളുടെയും പാസ്‌പോര്‍ട്ട്, വിസ കാലാവധി തീരാറായെന്ന് അറിയിക്കാന്‍ എസ് എം എസ് സംവിധാനവുമായി അബുദാബി താമസ-കുടിയേറ്റ വകുപ്പ്. പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് കാലാവധിക്കൊപ്പം വിസ അവസാനിക്കാറായെന്ന സന്ദേശവും ലഭിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...