Monday, December 5, 2016
Tags Posts tagged with "parvez musharaf"

Tag: parvez musharaf

തെറ്റായ നയങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നു: മുഷറഫ്

ന്യൂഡല്‍ഹി: നവാസ് ഷരീഫ് സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് പാക്കിസ്ഥാനെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുന്നതെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക് ദിനപത്രമായ 'ഡോണി'ന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫ് നവാസ് ഷരീഫിനെതിരെ രൂക്ഷ...

പാക്കിസ്ഥാനില്‍ പൂര്‍ണ ജനാധിപത്യം അസാധ്യമെന്ന് മുഷറഫ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ പൂര്‍ണ ജനാധിപത്യം നെയ്‌തെടുക്കുക എന്നത് അസാധ്യമാണെന്ന് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. സ്വാതന്ത്രലബ്ധി മുതല്‍ പാക്ക് ഭരണത്തില്‍ സൈന്യം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജനാധിപത്യ സര്‍ക്കാറുകളുടെ ദുര്‍ഭരണമാണ് ഇതിന്...

പാക് സേനയുടെ ക്ഷമ പരീക്ഷിക്കരുത്: ഇന്ത്യയോട് മുഷര്‍റഫ്

കറാച്ചി: ഇന്ത്യ പാക് സേനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫ്. അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും ഇതു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം തികച്ചും പരിതാപകരമാണ്....

പര്‍വേസ് മുശര്‍റഫ് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഇസ്‌ലാമാബാദ്: ബലൂച് ദേശീയ നേതാവ് അക്ബര്‍ ബുക്തിയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്. ഈ മാസം 21ന് മുമ്പായി കോടിയില്‍...

പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇസ്ലാമാബാദിലെ സേനാ ആശുപത്രിയില്‍ നിന്നു ഫാം ഹൗസിലേക്ക് മുഷറഫിന്റെ വാഹന വ്യൂഹം കടന്നുപോയ വഴിയായിരുന്നു സ്‌ഫോടനം. മുഷറഫ് സഞ്ചരിച്ചിരിക്കുന്ന വഴിയിലുള്ള...

മുശര്‍റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫിനെതിരെ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി. രാജ്യത്ത് ഇതാദ്യമായാണ് സൈനിക മേധാവിയായ ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. 2007ല്‍ നിയമവിരുദ്ധമായി ഭരണഘടന തടസ്സപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലാണ് അദ്ദേഹത്തിനെതിരെ...

മുശര്‍റഫിന്റെ വിചാരണ മാറ്റി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫിന്റെ വിചാരണ നാളെത്തേക്ക് മാറ്റി. ഇന്നലെ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന മുശര്‍റഫിന് കോടതി അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ച് വിട്ടുവീഴ്ച നല്‍കിയിരുന്നു. ഭരണഘടനാ അവകാശങ്ങള്‍...

പര്‍വേശ് മുശര്‍റഫ് ആശുപത്രിയില്‍

ഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേശ് മുശര്‍റഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യദ്രോഹ കേസില്‍ വിചാരണ നേരിടുന്ന മുശര്‍റഫ് ഇന്ന് കോടതിയില്‍ ഹാജരാക്കാനായി വരുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംഡ് ഫോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട്...

മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല

ഇസ്‌ലാമാബാദ്: രാജ്യദ്രോഹ കേസില്‍ വിചാരണ നേരിടുന്ന പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല. ഇന്ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിപ്പിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോടതി...

അക്ബര്‍ ബുഗ്തി കൊലക്കേസില്‍ പര്‍വേസ് മുഷറഫിന് ജാമ്യം

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിലെ വിമതനേതാവ് അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ട കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ജാമ്യം. പാക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മില്യന്‍ പാക് കറന്‍സിയുടെ രണ്ട് ബോണ്ടുകള്‍ കെട്ടിവെയ്ക്കണമെന്ന്...