Friday, December 9, 2016
Tags Posts tagged with "parliment"

Tag: parliment

നോട്ട് നിരോധനം: പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും സ്തംഭിച്ചു. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും...

പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടുത്തം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ ചെറിയ തീപ്പിടുത്തം. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധമന്ത്രാലയം എന്നീ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തെ എട്ടാം നമ്പര്‍ ഗേറ്റിന് സമീപം വൈകുന്നേരം 5.55നാണ് തീപ്പിടുത്തമുണ്ടായത്. വിദേശകാര്യ...

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; സഭ പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ജെ എന്‍ യു, രോഹിത് വെമൂല സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ജെ എന്‍ യുവിലെ അഫ്‌സല്‍ഗുരു അനുസ്മരണവും തുടര്‍ന്നുള്ള പോലീസ് നടപടിയും...

പാര്‍ലമെന്റ് സമ്മേളനം 23 മുതല്‍; റെയില്‍ ബജറ്റ് 25ന്, പൊതുബജറ്റ് 29ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. റെയില്‍വേ ബജറ്റ് ഫെബ്രുവരി 25നും പൊതു ബജറ്റ് 29നും അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ 26നാണ്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 16ന് അവസാനിക്കും....

പാര്‍ലിമെന്റ് ശൈത്യകാല സമ്മേളനം 26ന്

ന്യൂഡല്‍ഹി: അസഹിഷ്ണുതാ പ്രവണതകളും, ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലവുമുള്‍പ്പെടെ സമകാലിക സംഭവങ്ങള്‍ക്കിടെ പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം ഈമാസം 26 ന് ആരംഭിക്കും. അടുത്തമാസം 23 വരെയാണ് സമ്മേളനം. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ...

എം പിമാരുടെ സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: 25 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. പാര്‍ലിമെന്റിന് പുറത്തു ഗാന്ധിക്ക് പ്രതിമക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്...

എം പിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടണമെന്ന നിര്‍ദേശം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: എം പിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന അടക്കം നിരവധി ആനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്ത യോഗി ആദിത്യ നാഥ് അധ്യക്ഷനായ പാര്‍ലിമെന്ററി സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. ശമ്പളം ഒരു ലക്ഷം...

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 24 മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 24ന് ആരംഭിക്കും. ഡിസംബര്‍ 23വരെയാണ് സമ്മേളനം. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാബിനെറ്റ് കമ്മിറ്റി തീയ്യതികള്‍ രാഷ്ട്രപതിയുടെ അംഗീകരാത്തിന് സമര്‍പ്പിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ...

സ്വത്ത് വെളിപ്പെടുത്താതെ നാനൂറിലേറെ എം പിമാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന അംഗങ്ങളായ എല്‍ കെ അഡ്വാനി, സോണിയാ ഗാന്ധി, രാജ്‌നാഥ് സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരടക്കം 400ലേറെ പാര്‍ലിമെന്റംഗങ്ങള്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക്...

നോമ്പുകാരെനെ ചപ്പാത്തി തീറ്റിച്ചത് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റമസാന്‍ വ്രതമനുഷ്ടിച്ച ജീവനക്കാരന്റെ വായില്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തിരുകിയ ശിവസേന എം പിമാരുടെ പ്രവര്‍ത്തി നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ...