Friday, April 28, 2017
Tags Posts tagged with "parliament"

Tag: parliament

സബ്‌സിഡി നിര്‍ത്തി; പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയര്‍ത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ഒഴിവാക്കി. ഇതോടെ പുതുവര്‍ഷ ദിനം മുതല്‍ ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയരും. സബ്‌സിഡിയിനത്തില്‍ 16 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത് നിര്‍ത്തലാക്കിയത്....

പാര്‍ലമെന്റിന് സമീപം തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ലമെന്റിന് സമീപം വന്‍തീപിടുത്തം. പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന്‍ ഏരിയയിലാണ് തീപിടിച്ചത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ പൂര്‍ണമായും അണച്ചു. ഫയര്‍ഫോഴിസിന്റെ പത്ത് എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. ഉച്ചക്ക് ശേഷം 2.30 ഓടെയാണ് സംഭവം. കനത്ത...

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ബഹളം

ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ മന്ത്രി  സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്...

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ബഹളം നടന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ച...

ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍. ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കിയിരുന്നു. 2011ല്‍ ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ഇത് രാജ്യസഭ പാസ്സാക്കാതെ സെലക്ട് കമ്മിറ്റിക്ക് അയക്കുകയായിരുന്നു....