Monday, December 5, 2016
Tags Posts tagged with "Pariyaram medical college"

Tag: Pariyaram medical college

പരിയാരം മെഡി. കോളജ് ഏറ്റെടുക്കല്‍ നീളും

കണ്ണൂര്‍: കണ്ണൂര്‍ ജനതയുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളിലൊന്നായ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇടതുസര്‍ക്കാറിനും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുന്നില്ല. കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വന്‍സാമ്പത്തിക ബാധ്യതകള്‍ വരുമെന്നതിനാല്‍...

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു

കണ്ണൂര്‍ : സി പി എം നേതാവ് എം വി ജയരാജന്‍ ചെയര്‍മാനായി പരിയാരത്ത് വീണ്ടും ഇടത് ഭരണസമിതി ചുമതലയേറ്റു. 13 അംഗ ഭരണ സമിതിയില്‍ സി എം പി അരവിന്ദാക്ഷന്‍ വിഭാഗത്തിനും...

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കീര്‍ണമാണെന്ന് വകുപ്പ് മേധാവികളുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിന്റെ ബാധ്യതയെക്കുറിച്ച് ധനവകുപ്പ് ഉന്നയിച്ച ആശങ്ക കോളജ് ഏറ്റെടുക്കുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുകയാണ്. കോളജ് ഏറ്റെടുക്കാന്‍...

പരിയാരം മെഡിക്കല്‍ കോളജിന് സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്‌

തിരുവനന്തപുരം:പരിയാരം മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്. സര്‍ക്കാര്‍ നല്‍കിയ വായ്പ ഒരുമാസത്തിനുള്ളില്‍ പലിശ സഹിതം അടച്ചു തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. പലിശ സഹിതം 178...

പരിയാരം പ്രശ്‌നം: സര്‍ക്കാരിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആണുംപെണ്ണുംകെട്ട നിലപാടാണു സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പരിയാരം മെഡിക്കല്‍ കോളേജ് സിപിഎമ്മിന്റെ കേന്ദ്രമായി മാറാന്‍ അവസരം നല്‍കുന്നത് ഉമ്മന്‍ചാണ്ടി...

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഉപാധികളോടെയാണ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിത്. മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്ന് കണ്ണൂര്‍ കലക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. പരിയാരം...

ഹഡ്‌കോയുടെ വായ്പ തിരിച്ചടച്ചില്ല;പരിയാരത്തിന് ജപ്തി ഭീഷണി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഹഡ്‌കോയില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കേന്ദ്ര ഡെബ്റ്റ് ട്രെബ്യൂണലിന്റെ ഉത്തരവ്. 46.5 കോടിരൂപയാണ് പരിയാരം ഭരണസമിതി ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്തത്. പലിശ കുടിശ്ശികയടക്കം 658 കോടി രൂപ...