Sunday, December 4, 2016
Tags Posts tagged with "paris attack"

Tag: paris attack

പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കുപ്രസിദ്ധ തീവ്രവാദിയുമായ അബ്ദുല്‍ ഹമീദ് അബു ഔദ് കൊല്ലപ്പെട്ടു. പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മരണം ഫ്രഞ്ച്...

പാരീസ് ഭീകരാക്രമണം: ഒന്‍പതാമന് വേണ്ടി തിരച്ചില്‍ തുടരുന്നു; റെയ്ഡിനിടെ പാരീസില്‍ വീണ്ടും വെടിവെപ്പ്

പാരീസ്: വെള്ളിയാഴ്ച പാരീസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ട തീവ്രവാദിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ പാരീസില്‍ വീണ്ടും വെടിവെപ്പ്. നേരത്തെ എട്ട് പേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിഗമനം. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആക്രമണം...

ഐ എസിനെ പിഴുതുകളയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്‍ഡ്‌

പാരീസ്: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വേരോടെ പിഴുതുകളയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്‍ഡ്‌. രാജ്യത്തിനകത്തെ തീവ്രവാദകളെ നേരിടുന്നതിനായി പ്രത്യേക ശ്രദ്ധപുലര്‍ത്തും. മറ്റുഭാഗങ്ങളിലുള്ള തീവ്രവാദികളെ നേരിടാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വിവിധ രാജ്യങ്ങളുമായി ചര്‍ച്ച...

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം

ഡമാസ്‌കസ്: പാരീസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം. റാഖയിലെ ഐസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ നിറയൊഴിച്ചത്. 20 ബോംബുകള്‍ ഇവിടെ...

പാരീസ് ഭീകരാക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു

റിയാദ്: കഴിഞ്ഞ ദിവസം ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു. ജിസിസി രാജ്യങ്ങളെല്ലാം 129 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ അപലപിക്കുന്നതായി അറിയിച്ചു. ഫ്രഞ്ച് ജനതയേയും സര്‍ക്കാരിനേയും ഭീകരരുടെ...

പാരീസ് ഭീകരാക്രമണം: നാല്‌ പേര്‍ അറസ്റ്റില്‍; റഷ്യയിലും അമേരിക്കയിലും സുരക്ഷ വര്‍ധിപ്പിച്ചു

പാരീസ്: കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ബെല്‍ജിയത്തില്‍ നിന്നും ഒരാളെ ജര്‍മനിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഘങ്ങളായി എട്ട്...

മുംബൈ ആക്രമണത്തിന് സമാനമെന്ന് സുരക്ഷാ വിദഗ്ധര്‍

വാഷിംഗ്ടണ്‍: മുംബൈയില്‍ 2008ല്‍ നടന്ന ആക്രമണത്തിന് സമാന ആക്രമണമാണ് ഇപ്പോള്‍ പാരീസില്‍ നടന്നിരിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധര്‍ കരുതുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ തീവ്രവാദത്തെ നോക്കിക്കാണുന്നതില്‍ ഗതിമാറ്റം വരുത്തുന്നതാവും ഈ സംഭവമെന്നും അവര്‍ കരുതുന്നു. മുംബൈ...

പാരീസില്‍ ആക്രമണം നടത്തിയത് ചെറുപ്പക്കാര്‍

പാരീസ്: പാരീസിലെ ബറ്റാക്ലാന്‍ തീയറ്ററില്‍ തോക്കുധാരികളായി എത്തിയത് ചെറുപ്പക്കാര്‍. തീയറ്ററിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് പതിനഞ്ച് മിനുട്ടോളം അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ ദയാരഹിതമായി നിറയൊഴിച്ചുകൊണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തീയറ്ററിലേക്ക് ആയുധധാരികളായ കുറച്ച്...

പാരീസ് ആക്രമണത്തിന് പിന്നില്‍ ഐഎസ്: ശക്തമായി തിരിച്ചടിക്കുമെന്ന് ഫ്രാന്‍സ്

പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഓലോന്‍ദെ. മുറിവേറ്റെങ്കിലും ഫ്രഞ്ച് ജനതയും ഭരണകൂടവും ശക്തമാണ്. ആക്രമണം ആസൂത്രണം ചെയ്തത് വിദേശത്താണെങ്കിലും രാജ്യത്തിനകത്ത് നിന്നും...

ഇന്ത്യക്കാര്‍ സുരക്ഷിതര്‍; കനത്ത ജാഗ്രത

ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് പാരീസിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ പ്രധാനനഗരങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലഭ്യമായ വിവരം അനുസരിച്ച്...