Tuesday, December 6, 2016
Tags Posts tagged with "paravur rape case"

Tag: paravur rape case

പറവൂര്‍ പീഡനക്കേസ് അട്ടമറി ശ്രമം: പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പറവൂര്‍ പീഡനക്കേസ് അട്ടിമറി ശ്രമത്തെ കുറിച്ച് തൃശൂര്‍ റേഞ്ച് ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി ജി പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍...

പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം: തെളിവുകള്‍ ക്രൈംബ്രാഞ്ചിന്‌

കൊച്ചി: പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം. കേസില്‍ ചില പ്രതികളെ ഒഴിവാക്കാനും ചിലരെ ഉള്‍പ്പെടുത്താനും അസി: പ്രോസിക്യൂട്ടര്‍ അയ്യൂബ് ഖാന്‍ പണം ആവശ്യപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും...

പറവൂര്‍ പീഡനം: കുട്ടിയുടെ പിതാവിന് 14 വര്‍ഷം തടവ്

കൊച്ചി:പറവൂര്‍ പീഡനക്കേസില്‍ കുട്ടിയുടെ പിതാവിന് കോടതി 14 വര്‍ഷം തടവ് ശിക്ഷ.കുട്ടിയുടെ മാതാവ്, ഇടനിലക്കാരന്‍ മനോജ്, നിര്‍മാതാവ് ജനത വിജയന്‍, സഹ സംവിധായകന്‍ ബിജു നാരായണന്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതവും തടവ്...

പറവൂര്‍ പീഡനം: കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: പറവൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏഴാം പ്രതി വി പി മധു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും തെളിവില്ലാത്തതിനാല്‍ വിചാരണയില്‍ നിന്ന്...

പറവൂര്‍ പീഡനക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: പറവൂര്‍, മട്ടന്നൂര്‍ പെണ്‍വാണിഭക്കേസുകളിലെ പ്രതി പാതാളം ബീരാന്‍ (63) എന്നറിയപ്പെടുന്ന ബീരാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏലൂരിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലൂരിലെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ ബന്ധുക്കളാരും...