Sunday, December 4, 2016
Tags Posts tagged with "PARAMBIKULAM"

Tag: PARAMBIKULAM

പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് കേരളത്തിന് വെള്ളം നല്‍കും

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട്- കേരള മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സെക്കന്റില്‍100 ഘനഅടി വെള്ളമാണ് നല്‍കുക. ജലവിഭവ മന്ത്രി പിജെ ജോസഫാണ് വാര്‍ത്താ...

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരള തമിഴനാട് മന്ത്രി തല ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കാരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേരള മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 ന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. കേരള ജലവിഭവവകുപ്പ് മന്ത്രി പിജെ ജോസഫും തമിഴ്‌നാട്...

പറമ്പിക്കുളം, ആളിയാര്‍ കരാറും തമിഴ്‌നാട് നിലപാടും

മുല്ലപ്പെരിയാറിന് പിറകെ പറമ്പിക്കുളം, ആളിയാര്‍ പദ്ധതി കരാറിലും തമിഴ്‌നാട് കേരളത്തോട് അവഗണനയും വഞ്ചനയും കാണിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഈ പദ്ധതിയില്‍ നിന്ന് കേരളത്തിന് തീരെ വെള്ളം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍...

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം: കേരളം ഹരജി നല്‍കും

ന്യൂഡല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തില്‍ തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഉടന്‍ ഹരജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ട് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മൂന്ന് ടിഎംസി ജലമാണ് അടിയന്തരമായി കേരളം ആവശ്യപ്പെടുക. വെള്ളം നല്‍കുന്നതിലെ കാലതാമസം...

പറമ്പിക്കുളം-ആളിയാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് ഗുണകരമാവില്ലെന്ന് നിയമോപദേശം

ന്യൂഡല്‍ഹി: പറമ്പിക്കുളം ആളിയാര്‍ കരാര്‍ തമിഴ്‌നാട് ലംഘിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് കേരളത്തിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കിയാണ് നിയമോപദേശം നല്‍കിയത്. നിരന്തരം കരാര്‍ ലംഘിക്കുന്ന തമിഴ്‌നാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി...

പറമ്പിക്കുളം, ആളിയാര്‍ കരാര്‍: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പാലക്കാട്: പറമ്പിക്കുളം, ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലക്കാട് ഗവ വിക്ടോറിയ കോളജിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന...