Tags Posts tagged with "paragliding"

Tag: paragliding

പാരാസെയിലിംഗ്: മാതാപിതാക്കള്‍ക്കെതിരെ കേസ്‌

കണ്ണര്‍: 11 മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ പാരാസെയിലിംഗ് നടത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസ്. എടക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. (Read: കൈക്കുഞ്ഞിനെ തനിച്ച്...

കൈക്കുഞ്ഞിനെ തനിച്ച് പാരാഗ്ലൈഡറില്‍ പറത്തി മാതാപിതാക്കളുടെ ക്രൂരത

കണ്ണൂര്‍: ഒന്‍പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ തനിച്ച് സാഹസിക വിനോദോപകരണമായ പാരാഗ്ലൈഡറില്‍ പറത്തിയ നടപടി വിവാദമാകുന്നു. കണ്ണൂരില്‍ സാഹസിക കായിക പരിശീലന സംഘടന നടത്തിയ പാരാസെയിലിംഗ്  ചാമ്പ്യന്‍ഷിപ്പിലാണ് കൈക്കുഞ്ഞിനോട് ക്രൂരത കാട്ടിയത്....

പാരാഗ്ലൈഡിംഗിനിടെ പുഴയില്‍ വീണ നൗഷാദിന്റെ മൃതദേഹം കരക്കടിഞ്ഞു

തിരുവനന്തപുരം: പാരാഗഌയിഡിംഗിനിടെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പാരാഗഌയിഡിംഗ് നടത്തുന്നതിനിടെ മുതലക്കുഴിയില്‍ വീണ നൗഷാദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പാരാഗഌയിഡറില്‍ സഞ്ചരിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്ലൈഡര്‍ പുഴയില്‍ വീണാണ് നൗഷാദിനെ...