Monday, December 5, 2016
Tags Posts tagged with "pannyan raveendran"

Tag: pannyan raveendran

ബാര്‍ കോഴ: കെ എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. സംസ്ഥാന ധനമന്ത്രിയുടെ...

കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് ഞങ്ങളെ വിരട്ടേണ്ട: പന്ന്യന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി സി പി ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍. പഴയകാല കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് തങ്ങളെ ആരും വിരട്ടേണ്ടെന്നും അടുത്ത കാലത്ത് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി...

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: പന്ന്യന്‍

കണ്ണൂര്‍: എല്ലാ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടരി പന്ന്യന്‍ രവീന്ദ്രന്‍. കൊലയുടെ കാര്യത്തില്‍ സിപിഎം, ബിജെപി കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. മനോജ് വധക്കേസില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. കൊലപാതകങ്ങള്‍...

നപടിക്ക് വിധേയരായവര്‍ സെക്രട്ടറിയാവില്ല: പന്ന്യന്‍

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ടവര്‍ പാര്‍ട്ടി സെക്രട്ടറിയാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലും സെക്രട്ടറിയാകും. അച്ചടക്ക...

സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനം ഒഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍...

പഠിപ്പു മുടക്ക് സമരം ഒഴിവാക്കാനാകില്ലെന്ന് പന്ന്യന്‍

കണ്ണൂര്‍: പഠിപ്പുമുടക്ക് സമരം പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പഠിപ്പു മുടക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത്തരം സമരങ്ങള്‍ ആവശ്യമാണ്. എന്നാല്‍ സമരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും പന്ന്യന്‍ പറഞ്ഞു. ഇനി പഠിപ്പുമുടക്ക്...

24 മണിക്കൂര്‍ കാത്തുനിന്നാല്‍ ആര്‍ എസ് പിക്ക് സീറ്റ് ലഭിച്ചേനെ: പന്ന്യന്‍

തിരുവനന്തപുരം: ആര്‍ എസ് പി 24 മണിക്കൂര്‍ കാത്തുനിന്നിരുന്നെങ്കില്‍ സീറ്റ് ലഭിച്ചേനെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബേബിയെ കൊല്ലം സീറ്റില്‍ നിന്നും പിന്‍വലിക്കാന്‍ ഇടതുമുന്നണിക്ക് മടിയുണ്ടായിരുന്നില്ല. ടി...

എം പി അച്യുതന്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് തെറ്റെന്ന് പന്ന്യന്‍

കോഴിക്കോട്: എം പി അച്യുതന്‍ എം പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം വേദി പങ്കിട്ടത് തെറ്റെന്നും പാര്‍ട്ടി ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ...

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല; നിലപാട് തിരുത്തി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിനെ താഴെയിറക്കുന്നത് ഇടതുപക്ഷത്തിന്റെ അജണ്ടയിലില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം...

തെറ്റയില്‍ രാജി വെക്കേണ്ടെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ല: പന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യം എല്‍ ഡി...