Friday, December 9, 2016
Tags Posts tagged with "pannyan"

Tag: pannyan

മാണിയേയും ലീഗിനേയും ഇടതുമുന്നണിക്ക് വേണ്ട: പന്ന്യന്‍

തിരുവനന്തപുിരം: മാണിയേയും ലീഗിനേയും ഇടതുപക്ഷത്തിന് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുന്നണിയിലേക്ക് വിളിക്കേണ്ടവര്‍ വിളിക്കട്ടേയെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ വിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പന്ന്യന്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ ഇപ്പോഴുള്ളതെല്ലാം മതേതര കക്ഷികളാണ്ഏതെങ്കിലും...

മാണി രാജിവച്ച് അന്വേഷണം നേരിടണം: പന്ന്യന്‍

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബാര്‍കോഴയില്‍ വിശ്വാസയോഗ്യമായ അന്വേഷണം നടത്തണം. ജുഡീഷ്യല്‍ അന്വേഷണമാണ് നടത്തേണ്ടത്. മാണി രാജിവയ്ക്കാതെ നടത്തുന്ന അന്വേഷണം...

ബാര്‍ കോഴ: ആശ്ചര്യമില്ലെന്ന് പിണറായി; മാണി മാറി നില്‍ക്കണമെന്ന് പന്ന്യന്‍

തിരുവനന്തപുരം: മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആശ്ചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആരോപണം ഉയര്‍ന്നതിന്റെ നേട്ടം ഉമ്മന്‍ചാണ്ടിക്കാണ്....

യുപിഎക്കുള്ള ഇടത് പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് പന്ന്യന്‍

തൃശൂര്‍: ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വിലച്ചത് തെറ്റായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിനു സംഭവിച്ച തന്ത്രപരമായ പിഴവായിരുന്നു ഇത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സിപിഐയും...

വി എസ് ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ള നേതാവ്: പന്ന്യന്‍

തൃശൂര്‍: ജനങ്ങളുടെ മനസില്‍ സ്ഥാനമുള്ള നേതാവാണ് അച്യുതാനന്ദനെന്നും അദ്ദേഹത്തിനു സ്ഥാനമാനങ്ങളല്ല വലുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും...

ഗൗരിയമ്മയുടെ തീരുമാനം നല്ല കാര്യം: പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍: യു ഡി എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനം നല്ലതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണി അടിത്തര വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജെ എസ് എസിനെ എല്‍ ഡി...

എല്‍ ഡി എഫ് വിപുലീകരിക്കും: പന്ന്യന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരുമെന്ന സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ...